സെപ്‌റ്റംബറില്‍ 52.7 ശതമാനം ഉയര്‍ന്നതിനു ശേഷമാണ് ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലാഭമെടുപ്പിന് വിധേയമായത്.
ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഐപിഒ ആയിരിക്കും ഇത്. ടാറ്റാ കാപ്പിറ്റല്‍ (15,511.87 കോടി രൂപ), എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് (12,500 കോടി രൂപ) എന്നിവയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് ഐപിഒകള്‍.
129 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഗ്ലോട്ടിസ് എന്‍എസ്‌ഇയില്‍ 84 രൂപയിലും ബിഎസ്‌ഇയില്‍ 88 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 81.17 രൂപ വരെ താഴ്‌ന്നു.
253-266 രൂപയാണ് ഇഷ്യു വില. 56 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒക്‌ടോബര്‍ 16ന് കാനറ റൊബേക്കോ എഎംസിയുടെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
പൊതുമേഖലാ കമ്പനികള്‍ പ്രൊമോട്ടര്‍മാരായ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ആസ്‌തി കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ് കാനറ എച്ച്‌എസ്‌ബിസി ലൈഫ് ഇന്‍ഷുറന്‍സ്.
461-485 രൂപയാണ് ഇഷ്യു വില. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒക്‌ടോബര്‍ 16ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.
ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിന് അനുകൂലമായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളും നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്റുമാണ് ബിറ്റ്‌കോയിനിന്റെ വില പുതിയ ഉയരത്തിലെത്തിച്ചത്.
1080-1140 രൂപയാണ് ഇഷ്യു വില. 13 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒരു ലോട്ടിന്റെ മൂല്യം പരമാവധി 14,820 രൂപയാണ്.
2023 നവംബറില്‍ നടന്ന ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്കു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള അടുത്ത ഐപിഒയുടെ വരവിനെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കിയിരുന്നത്.
അഡ്വാന്‍സ് അഗ്രോലൈഫ് 193 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
128-135 രൂപയാണ് ഇഷ്യു വില. 111 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒരു ലോട്ടിന്റെ മൂല്യം 14,985 രൂപയാണ്. ഒക്‌ടോബര്‍ എട്ടിന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഈ വര്‍ഷം ആദ്യം 29.60 ഡോളറായിരുന്ന വെള്ളി വില 2025ല്‍ 60 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ഇത്ര വലിയ മുന്നേറ്റത്തിനു ശേഷവും വെള്ളിയുടെ വില എക്കാലത്തെയും ഉയരത്തിലെത്തിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്‌ത ചില കമ്പനികള്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് വീണത് എന്നത് ഒരു വിരോധാഭാസമായി തോന്നാവുന്നതാണ്.