95-100 രൂപയാണ് ഇഷ്യു വില. 150 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നവംബര്‍ 12ന് ഗ്രോ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഐടിസി, എന്‍ടിപിസി, സിപ്ല തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും.
2404 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1576 ഓഹരികളുടെ വില ഇടിഞ്ഞു. 158 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയത്. ഈ ഓഹരിയുടെ വില ഇന്ന് 14 ശതമാനം ഉയര്‍ന്നു. ഇന്ന് ഈ ഓഹരി രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1145 രൂപയാണ്.
ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് മോത്തിലാല്‍ ഓസ്വാള്‍ ആണ്. ഈ ഓഹരി ഇന്ന് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞു.
സെബിയുടെ ചട്ടം അനുസരിച്ച് എല്‍ഐസിയിലെ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനമായി ഉയര്‍ത്തുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഓഹരിവില്‍പ്പന നടത്തുന്നത്.
സെന്‍സെക്സ് 150 പോയിന്റ് ഇടിഞ്ഞ് 84,628ലും നിഫ്റ്റി 29 പോയിന്റ് നഷ്ടത്തോടെ 25,936ലും വ്യാപാരം അവസാനിപ്പിച്ചു.
പല സ്മോള്‍കാപ് കമ്പനികളിലും ഓഹരി വില ശക്തമായ ഉയര്‍ച്ച കൈവരിച്ചതിനു ശേഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി ഉടമസ്ഥത ഉയര്‍ത്തുന്ന കൗതുകകരമായ സ്ഥിതിവിശേഷമാണ് കണ്ടത്.
സെന്‍സെക്സ് 567 പോയിന്റ് ഉയര്‍ന്ന് 84,779ലും നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 25,966ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 16.54 ശതമാനമാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരിയിലുണ്ടായ മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 955.26 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ ലാഭം.
ഗ്രേ മാര്‍ക്കറ്റില്‍ 9 ശതമാനം പ്രീമിയമാണ് സ്റ്റഡ്സ് ആക്സസറീസ് ഐപിഒയ്ക്കുള്ളത്. നേരത്തെ 15 ശതമാനം പ്രീമിയമുണ്ടായിരുന്നു.
ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ടിവിഎസ് മോട്ടോറിന്റെ ലാഭത്തില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി.
ഒക്ടോബര്‍ 31 വരെയാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്. 695-730 രൂപയാണ് ഇഷ്യു വില. 20 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 1.2 ലക്ഷം കോടി രൂപയുടെ സാധനങ്ങളാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ വാങ്ങിയത്. ഇത് ആരോഗ്യകരമായ പ്രവണതയാണോ?
ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം 285 ശതമാനം വര്‍ധിച്ചു.
ഓര്ക്ല ഇന്ത്യ, സ്റ്റഡ്സ് ആക്സസറീസ്, ലെന്‍സ്കാര്‍ട്ട് എന്നീ മൂന്ന് ഐപിഒകള്‍ ചേര്‍ന്ന് 9200 കോടി രൂപയാണ് സമാഹരിക്കുന്നത്.
ഇന്ത്യന്‍ ബാങ്കിംഗ്-ഫിനാന്‍സ് രംഗത്തേക്ക് 55,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഉണ്ടായത്.
സാങ്കേതികമായി ഇന്നലെ ക്ലോസ് ചെയ്ത 25,700 പോയിന്റിലാണ് സമ്മര്‍ദമുള്ളത്. ഈ നിലവാരം മറികടന്നാല്‍ 26,300 പോയിന്റില്‍ ആയിരിക്കും നിഫ്റ്റിക്ക് അടുത്ത ശക്തമായ സമ്മര്‍ദം നേരിടേണ്ടി വരിക.