എസ്ഐപി നിക്ഷേപം പ്രതിമാസ അടിസ്ഥാനത്തില് അഞ്ച് ശതമാനവും വാര്ഷിക അടിസ്ഥാനത്തില് 17 ശതമാനവുമാണ് വര്ധിച്ചത്.
ഇന്ത്യന് ബാങ്ക്, മഹാരാഷ്ട്ര ബാങ്ക്, യൂണിയന് ബാങ്ക് എന്നീ ഓഹരികള് ഇന്ന് രണ്ട് ശതമാനം മുതല് മൂന്ന് ശതമാനം വരെ ഉയര്ന്നു.
കമ്പനിക്ക് തുടര്ച്ചയായി ഓര്ഡറുകള് ലഭിക്കുന്നത് ബിസിസസ് വളര്ച്ചയ്ക്ക് സഹായകമാകുമെന്ന് യുബിഎസ് ചൂണ്ടികാട്ടുന്നു.
ഐപിഒയുടെ 35 ശതമാനം ചില്ലറ നിക്ഷേപകര്ക്കു മാറ്റിവെച്ചിരിക്കുന്നു. കോള് ഇന്ത്യയുടെ ഓഹരിയുടമകള്ക്കായി 10 ശതമാനം പ്രത്യേകമായി മാറ്റിവെച്ചിട്ടുമുണ്ട്.
ഐസിഐസിഐ ബാങ്ക്, എറ്റേര്ണല്, എസ്ബിഐ ലൈഫ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ മാത്രമാണ് ഇന്ന് നേട്ടത്തില് ക്ലോസ് ചെയ്ത നിഫ്റ്റി ഓഹരികള്.
ഹിന്ദുസ്ഥാന് സിങ്ക്, നാഷണല് അലൂമിനിയം, ജിന്റാല് സ്റ്റീല്, വേദാന്ത, ജിന്റാല് സ്റ്റെയിന്ലെസ്, എന്എംഡിസി, ഹിന്ദുസ്ഥാന് കോപ്പര് തുടങ്ങിയ ഓഹരികള് 4 ശതമാനം മുതല് 6 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
343-361 രൂപയാണ് ഇഷ്യു വില. 41 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 21ന് ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഡിസംബര് 18ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന വിലയായ 254.40 രൂപയില് നിന്നും 35 ശതമാനമാണ് ഇടിവുണ്ടായത്. തിരുത്തലിനെ തുടര്ന്ന് 40,000 കോടി രൂപയുടെ ചോര്ച്ച വിപണിമൂല്യത്തിലുണ്ടായി.
ഇന്നലെ ഏറ്റവും ഉയര്ന്ന നിലവാരമായ 2,59,692 രൂപയിലേക്ക് ഉയര്ന്നതിനു ശേഷമാണ് വെള്ളിയുടെ വിലയില് പൊടുന്നനെ വില്പ്പന ശക്തമായത്.
ഇന്നലെ എന്എസ്ഇയില് 4111.80 രൂപയില് ക്ലോസ് ചെയ്ത ടൈറ്റാന് കമ്പനിയുടെ ഓഹരി വില ഇന്ന് രാവിലെ 4297.50 രൂപ വരെ മുന്നേറി.
എഐ ഹബുകള് ഒരുങ്ങുമ്പോള് അനുബന്ധിത വളര്ച്ച ഉണ്ടാകുന്ന മേഖലകളില് ഒന്നാണ് ഊര്ജം.
പ്രതിരോധവും റെയില്വേയും ഏറ്റവും ശക്തമായ വളര്ച്ചാ സാധ്യത നിലനില്ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്ണമായും സര്ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.