Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
എക്‌സ്‌ട്രാനെറ്റ്‌ ടെക്‌ ഓഹരി ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഇടിഞ്ഞു

എക്‌സ്‌ട്രാനെറ്റ്‌ ടെക്‌ ഓഹരി ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഇടിഞ്ഞു

Xtranet Technologies shares list at 7% premium over IPO price on NSE

ജൂലായ്‌ 23 മുതല്‍ 27 വരെ നടന്ന എക്‌സ്‌ട്രാനെറ്റ്‌ ടെക്‌നോളജീസ്‌ ഐപിഒ 12.24 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ലോഹിയ കോര്‍പ്‌ 8.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ലോഹിയ കോര്‍പ്‌ 8.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Lohia Corp shares list at 8% premium over IPO price on NSE

425 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ലോഹിയ കോര്‍പ്‌ വ്യാപാരം തുടങ്ങിയതിനു ശേഷം 507.40 രൂപ വരെ ഉയര്‍ന്നു.

ഇന്‍ഡോ എംഐഎം 45% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഇന്‍ഡോ എംഐഎം 45% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Indo-MIM shares list at 45% premium over IPO price

485 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇന്‍ഡോ എംഐഎം ബിഎസ്‌ഇയില്‍ 703 രൂപയിലും എന്‍എസ്‌ഇയില്‍ 700 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ജൂനിപ്പര്‍ ഗ്രീന്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ജൂനിപ്പര്‍ ഗ്രീന്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Juniper Green Energy IPO?

214-225 രൂപയാണ്‌ ഇഷ്യു വില. 66 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 4ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 6ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ജൂലായ്‌ 30ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 30ന്‌ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q1 results on July 30

ബജാജ്‌ ഫിനാന്‍സ്‌, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 30ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 888 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 888 പോയിന്റ്‌ ഉയര്‍ന്നു

Sensex gains 889 points

2460 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1597 ഓഹരികളുടെ വില ഇടിഞ്ഞു. 177 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

സ്വിഗ്ഗി 3 ദിവസത്തിനിടെ 15% ഉയര്‍ന്നു

സ്വിഗ്ഗി 3 ദിവസത്തിനിടെ 15% ഉയര്‍ന്നു

Swiggy shares rally 15% in 3 days

കഴിഞ്ഞ മാസം അവസാനത്തില്‍ രേഖപ്പെടുത്തിയ 52 ആഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 236 രൂപയില്‍ നിന്ന്‌ ഓഹരി ഏകദേശം 23 ശതമാനം തിരിച്ചുകയറി.

കോസ്‌പി 2 ദിവസത്തിനിടെ 21% ഇടിഞ്ഞു

കോസ്‌പി 2 ദിവസത്തിനിടെ 21% ഇടിഞ്ഞു

KOSPI crashes 21% in two days

ചൊവ്വാഴ്‌ച 11 ശതമാനം ഇടിഞ്ഞതിന്‌ പിന്നാലെ ബുധനാഴ്‌ചയും കനത്ത നഷ്ടം നേരിട്ടതോടെ കോസ്‌പി 6000 പോയിന്റിന്‌ താഴെയെത്തി.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Sensex, Nifty flat on expiry day

സെന്‍സെക്‌സ്‌ 70 പോയിന്റ്‌ ഇടിഞ്ഞ്‌ 76,766ലും നിഫ്‌റ്റി 10 പോയിന്റ്‌ നഷ്‌ടത്തോടെ 23,985ലും വ്യാപാരം അവസാനിപ്പിച്ചു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 6% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 6% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

HUL shares slide over 6%

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 2034.30 രൂപയാണ്‌. 2022.50 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഏറ്റവും താഴ്‌ന്ന വില.

എഐ ഓഹരികളിലെ ഇടിവ്‌ മൂലം ഐടി ഓഹരികള്‍ കുതിച്ചു; മുന്നേറ്റം തുടരുമോ?

എഐ ഓഹരികളിലെ ഇടിവ്‌ മൂലം ഐടി ഓഹരികള്‍ കുതിച്ചു; മുന്നേറ്റം തുടരുമോ?

IT stocks rally up to 10%

അമേരിക്കയില്‍ ഇന്നലെ എന്‍വിഡിയ, മൈക്രോണ്‍, സാന്‍ഡിസ്‌ക്‌ എന്നിവയുടെ ഓഹരികള്‍ 11 ശതമാനം വരെ ഇടിഞ്ഞിരുന്നു.

ദക്ഷിണ കൊറിയന്‍ ഓഹരി വിപണി 8% ഇടിഞ്ഞു

ദക്ഷിണ കൊറിയന്‍ ഓഹരി വിപണി 8% ഇടിഞ്ഞു

South Korea’s Kospi tanks 8%

ചൈനയില്‍ നിന്നുള്ള മത്സരം ശക്തമാകുന്നതും എസ്‌കെ ഹൈനിക്‌സിന്റെ എഡിആര്‍ കുത്തനെ ഇടിഞ്ഞതും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.

ക്യു1 ഫലത്തിനു ശേഷം ഏഷ്യന്‍ പെയിന്റ്‌സ്‌ എങ്ങോട്ട്‌?

ക്യു1 ഫലത്തിനു ശേഷം ഏഷ്യന്‍ പെയിന്റ്‌സ്‌ എങ്ങോട്ട്‌?

What should investors do with Asian Paints post Q1 result?

ഏഷ്യന്‍ പെയിന്റ്‌സിന്റെ ലാഭത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വളര്‍ച്ചയുണ്ടായി.

അദാനി പോര്‍ട്‌സില്‍ ഇടിവ്‌ തുടരുന്നു; വാങ്ങാനുള്ള അവസരമോ?

അദാനി പോര്‍ട്‌സില്‍ ഇടിവ്‌ തുടരുന്നു; വാങ്ങാനുള്ള അവസരമോ?

What should investors do with Adani Ports post Q1 result?

അദാനി പോര്‍ട്‌സ്‌ ഓഹരി ഇന്ന്‌ മൂന്ന്‌ ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. ഇന്നലെയും ഓഹരി വില മൂന്ന്‌ ശതമാനം ഇടിഞ്ഞിരുന്നു.

ക്യു1 ഫലത്തിനു ശേഷം എല്‍&ടി 3.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു1 ഫലത്തിനു ശേഷം എല്‍&ടി 3.5% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with L&T post Q1 result?

എല്‍&ടിയുടെ ലാഭത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം വളര്‍ച്ചയുണ്ടായി.

മണിപ്പാല്‍ ഹെല്‍ത്ത്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

മണിപ്പാല്‍ ഹെല്‍ത്ത്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Manipal Health Enterprises IPO?

ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നാണിത്‌. ഐപിഒ വഴി 9275.22 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

ഇന്‍ഡോ എംഐഎം നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

ഇന്‍ഡോ എംഐഎം നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

Indo MIM to list tomorrow

ജൂലായ്‌ 23 മുതല്‍ 27 വരെ നടന്ന ഇന്‍ഡോ എംഐഎം ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 72.37 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ക്യു1 ഫലത്തിനു ശേഷം കോള്‍ ഇന്ത്യ 3.5% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

ക്യു1 ഫലത്തിനു ശേഷം കോള്‍ ഇന്ത്യ 3.5% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

Coal India shares fall 3% after Q1 results

ഇന്നലെ എന്‍എസ്‌ഇയില്‍ 427.50 രൂപയില്‍ ക്ലോസ്‌ ചെയ്‌ത കോള്‍ ഇന്ത്യ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 412 രൂപയാണ്‌.

വരാനിരിക്കുന്നത്‌ സ്റ്റാഗ്‌ഫ്‌ളേഷന്റെ നാളുകള്‍?

വരാനിരിക്കുന്നത്‌ സ്റ്റാഗ്‌ഫ്‌ളേഷന്റെ നാളുകള്‍?

Are we heading towards an era of stagflation?

ഉപഭോഗം കുറഞ്ഞാലും സാധനങ്ങളുടെ വില ഉയരുന്ന സ്ഥിതിയിലേക്കാണ്‌ നാമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്‌. സപ്ലൈ ഗണ്യമായി കുറഞ്ഞതാണ്‌ ഇതിന്‌ കാരണം.

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

How can you Identify an asset bubble?

ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈടായി നല്‍കിയും പേഴ്‌സണല്‍ ലോണ്‍ എടുത്തും കൊറിയയിലെയും തായ്‌ലാന്റിലെയും സാധാരണ നിക്ഷേപകര്‍ എഐ ഓഹരികള്‍ വാങ്ങുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌.

Stories Archive