അടുത്തിടെയുണ്ടായ മുന്നേറ്റത്തിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് തിങ്കളാഴ്ചത്തെ ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
ടിസിഎസ്, ടെക് മഹീന്ദ്ര, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, കോഫോര്‍ജ്, എംഫസിസ് തുടങ്ങിയ ഓഹരികള്‍ രണ്ടര ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഉയര്‍ന്നു.
വലിയ തോതില്‍ മൂലധന നിക്ഷേപം ആവശ്യമായി വരുന്നതു മൂലമാണ് വിപണി കമ്പനിയുടെ തീരുമാനത്തോട് പ്രതികൂലമായി പ്രതികരിച്ചത്.
181-91 രൂപയാണ് ഇഷ്യു വില. 78 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര്‍ മൂന്നിന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കഴിഞ്ഞ ആഴ്ചയിലെ അഞ്ച് വ്യാപാര സെഷനുകളിലും വാങ്ങലുകാരായി തുടര്‍ന്ന വിദേശ നിക്ഷേപകര്‍ ആകെ ഏകദേശം 32,600 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.
1582 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2456 ഓഹരികളുടെ വില ഇടിഞ്ഞു. 179 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കില്‍ നിന്ന് രൂപ ഏകദേശം 30 പൈസയുടെ നേട്ടമുണ്ടാക്കി. ഈ ആഴ്ച ഇതുവരെ ഡോളറിനെതിരെ ഒരു രൂപയിലേറെ മൂല്യം ഉയര്‍ന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ നാഷണല്‍ അലൂമിനിയം, സെയില്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ 7 ശതമാനം വരെയാണ് ഇടിഞ്ഞത്.
മാരുതി സുസുകിയുടെ ഓഹരി വില 6.5 ശതമാനം ഉയര്‍ന്നു. 13,510 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളില്‍ ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഈ ലാര്‍ജ്കാപ് മുന്നേറ്റത്തില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്നു.
വിപണിയിലെ ചക്രങ്ങള്‍ എപ്പോള്‍ തിരിയുമെന്ന് നമുക്ക് കൃത്യമായി പ്രവചിക്കാനാകില്ല. അതേ സമയം ഗതിമാറ്റം എന്നത് വിപണിയില്‍ എപ്പോഴും സംഭവിക്കുന്നതുമാണ്.