സെന്സെക്സ് 413 പോയിന്റ് ഉയര്ന്ന് 74,729ലും നിഫ്റ്റി 149 പോയിന്റ് നേട്ടത്തോടെ 23,146ലും വ്യാപാരം അവസാനിപ്പിച്ചു.
660-693 രൂപയാണ് ഇഷ്യു വില. 21 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,553 രൂപയാണ്.
ഇന്നലെ മികച്ച രണ്ടാം പാദ ഫല പ്രവര്ത്തന ഫലം പുറത്തുവിട്ട ടെക് മഹീന്ദ്രയും വിപ്രോയുമാണ് ഐടി ഓഹരികളുടെ മുന്നേറ്റം തുടരുന്നതിന് ഉത്തേജനം പകര്ന്നത്.
ഡിഎല്എഫ്, പഞ്ചാബ് നാഷണല് ബാങ്ക്, ഫെഡറല് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് പാദത്തിലെ പ്രവര്ത്തനഫലം ഒക്ടോബര് 16ന് പ്രഖ്യാപിക്കും.
ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയന്സ് ഇന്റസ്ട്രീസ്, ഭാരതി എയര്ടെല്, ബിഎസ്ഇ എന്നീ നിഫ്റ്റി ഓഹരികളാണ് നേട്ടത്തില് മുന്നില്.
റിലയന്സ് ഇന്ഡസ്ട്രീസിന്റെ നിലവിലുള്ള ഓഹരിയുടമകള്ക്കായി ജിയോ പ്ലാറ്റ്ഫോംസിന്റെ 2,500 കോടി രൂപ മൂല്യമുള്ള 2.23 കോടി ഓഹരികള് സംവരണം ചെയ്തിട്ടുണ്ട്.
ഐപിഒ വഴി 475.48 കോടി രൂപയാണ് സഹജാനന്ദ് മെഡിക്കല് ടെക്നോളജീസ് സമാഹരിക്കുന്നത്. പൂര്ണമായും ഒഎഫ്എസ് വഴി നിലവിലുള്ള ഓഹരിയുടമകളാണ് ഓഹരി വില്പ്പന നടത്തുന്നത്.
1585.6 കോടി രൂപയാണ് രണ്ടാം പാദത്തിലെ കമ്പനിയുടെ ലാഭം. മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് ലാഭത്തില് 32.7 ശതമാനം വളര്ച്ചയുണ്ടായി.
143-151 രൂപയാണ് ഇഷ്യു വില. 99 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,949 രൂപയാണ്.
പൂര്ണമായും ഓഫര് ഫോര് സെയില് (ഒഎഫ്എസ്) വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരി വില്പ്പന മാത്രമാണ് നടത്തുന്നത്.
665-700 രൂപയാണ് ഇഷ്യു വില. 21 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,700 രൂപയാണ്.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി റിലയന്സ് ഓഹരി അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ ഏഴ് ശതമാനവും ഈ വര്ഷം ഇതുവരെ 26 ശതമാനവും ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
വ്യാഴാഴ്ച പത്ത് ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത് ഇല്ലാതാക്കിയ കനത്ത തകര്ച്ചയ്ക്കു പിന്നാലെയാണ് വെള്ളിയാഴ്ച സെന്സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ടെക്നിക്കല് അനാലിസിസിന്റെ അടിസ്ഥാനത്തില് വിലയിരുത്തുമ്പോള് വിപണി ഈ തിരുത്തല് ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.