Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഇക്വിറ്റാസ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ 9% ഉയര്‍ന്നു

ഇക്വിറ്റാസ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ 9% ഉയര്‍ന്നു

Equitas Small Finance Bank shares jump 9%

ദീര്‍ഘകാലമായി സിഇഒ പദവിയിലിരിക്കുന്ന പി.എന്‍.വാസുദേവന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ്‌ ബാലാജി നൂതലപ്പാടി തല്‍സ്ഥാനത്തെത്തുന്നത്‌.

ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ 3% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ 3% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

Bharat Electronics shares gain 3%

കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ച രണ്ടാം പാദ ഫലത്തിനു ശേഷം അനലിസ്റ്റുകള്‍ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തിയതാണ്‌ വിലയിലെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.

എംകെ സൺസ് ഫൈൻ ജുവൽസ് 6% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

എംകെ സൺസ് ഫൈൻ ജുവൽസ് 6% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

M K Sons Fine Jewels shares list at 6% premium

162 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എംകെ സൺസ് ഫൈൻ ജുവൽസ് ബിഎസ്ഇയിൽ 171.60 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരിവില ഇഷ്യു വിലയായ 162 രൂപ വരെ ഇടിഞ്ഞു.

നവംബര്‍ 4ന്‌ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

നവംബര്‍ 4ന്‌ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q2 Results on November 4

ബിഎസ്‌ഇ, അപ്പോളോ ഹോസ്‌പിറ്റല്‍സ്‌, ലെന്‍സ്‌കാര്‍ട്ട്‌ തുടങ്ങിയ കമ്പനികളുടെ ജൂലായ്‌-സെപ്‌റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം നവംബര്‍ 4ന്‌ പ്രഖ്യാപിക്കും.

നിഫ്‌റ്റി 23,800 പോയിന്റിന്‌ മുകളില്‍

നിഫ്‌റ്റി 23,800 പോയിന്റിന്‌ മുകളില്‍

Sensex jumps 1,225 points

സെന്‍സെക്‌സ്‌ 1225 പോയിന്റ്‌ ഉയര്‍ന്ന്‌ 76,918ലും നിഫ്‌റ്റി 370 പോയിന്റ്‌ നേട്ടത്തോടെ 23,812ലും വ്യാപാരം അവസാനിപ്പിച്ചു.

മഹാനദി കോള്‍ഫീല്‍ഡ്‌സ്‌ ഐപിഒ ഈ മാസം എത്തിയേക്കും

മഹാനദി കോള്‍ഫീല്‍ഡ്‌സ്‌ ഐപിഒ ഈ മാസം എത്തിയേക്കും

Coal India's Mahanadi Coalfields IPO may launch in November

മഹാനദി കോള്‍ ഫീല്‍ഡ്‌സിന്റെ 100 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്ന കോള്‍ ഇന്ത്യ അതില്‍ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ്‌ നീക്കം നടത്തുന്നത്‌.

എസ്‌എഫ്‌സി എന്‍വയോണ്‍മെന്റല്‍ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 20% ഉയര്‍ന്നു

എസ്‌എഫ്‌സി എന്‍വയോണ്‍മെന്റല്‍ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 20% ഉയര്‍ന്നു

SFC Environmental soars 20% after listing

ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഓഹരി വില 426.10 രൂപയിലേക്ക്‌ ഉയര്‍ന്നു. ഓപ്പണ്‍ ചെയ്‌ത വിലയില്‍ നിന്നും 20 ശതമാനം ഉയര്‍ന്നതോടെ ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി.

ബിഎല്‍എസ്‌ പോളിമേഴ്‌സ്‌ 65% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ബിഎല്‍എസ്‌ പോളിമേഴ്‌സ്‌ 65% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

BLS Polymers shares list at 65% premium over IPO price

150 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ബിഎല്‍എസ്‌ പോളിമേഴ്‌സ്‌ എന്‍എസ്‌ഇയില്‍ 248 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഓഹരി വില 260 രൂപ വരെ ഉയര്‍ന്നു.

ഇന്ത്യന്‍ കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കുത്തനെ കുറഞ്ഞു

ഇന്ത്യന്‍ കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കുത്തനെ കുറഞ്ഞു

FPI holding hits multi-year lows in 70% of top 100 Indian companies

വിദേശ നിക്ഷേപത്തിലെ ഈ ഇടിവ്‌ എല്ലാ മേഖലകളിലുമുണ്ടെങ്കിലും, ലാര്‍ജ്‌ക്യാപ്‌ കമ്പനികളില്‍ പ്രത്യേകിച്ച്‌ ബാങ്കിങ്‌, ഐടി മേഖലകളില്‍ ഇത്‌ വളരെ പ്രകടമാണ്‌.

വിപണിയില്‍ കുതിപ്പ്‌, സെന്‍സെക്‌സ്‌ 1233 പോയിന്റ്‌ ഉയര്‍ന്നു

വിപണിയില്‍ കുതിപ്പ്‌, സെന്‍സെക്‌സ്‌ 1233 പോയിന്റ്‌ ഉയര്‍ന്നു

Sensex rallies 1233 points

2668 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1469 ഓഹരികളുടെ വില ഇടിഞ്ഞു. 162 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

ക്യു 2 ഫലത്തിന്‌ ശേഷം എംസിഎക്‌സ്‌ 7% ഇടിഞ്ഞു;നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു 2 ഫലത്തിന്‌ ശേഷം എംസിഎക്‌സ്‌ 7% ഇടിഞ്ഞു;നിക്ഷേപകര്‍ എന്തുചെയ്യണം?

MCX shares tumble 7%

ഇന്നലെ എന്‍എസ്‌ഇയില്‍ 3490.10 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എംസിഎക്‌സ്‌ ഇന്ന്‌ 3252 രൂപ വരെ ഇടിഞ്ഞു.

ക്യു2 ഫലത്തിനു ശേഷം എസ്‌ബിഐ എങ്ങോട്ട്‌?

ക്യു2 ഫലത്തിനു ശേഷം എസ്‌ബിഐ എങ്ങോട്ട്‌?

What should investors do with SBI post Q2 result?

എസ്‌ബിഐയുടെ രണ്ടാം പാദത്തിലെ ലാഭം 23,038 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.3 ശതമാനം വളര്‍ച്ച ലാഭത്തിലുണ്ടായി.

എറ്റേര്‍ണല്‍ കുതിക്കുമ്പോള്‍ സ്വിഗ്ഗി കിതയ്‌ക്കുന്നത്‌ എന്തുകൊണ്ട്‌?

എറ്റേര്‍ണല്‍ കുതിക്കുമ്പോള്‍ സ്വിഗ്ഗി കിതയ്‌ക്കുന്നത്‌ എന്തുകൊണ്ട്‌?

Why is Eternal soaring while Swiggy falters?

ഫുഡ്‌ ഡെലിവറി, ക്വിക്ക്‌ കോമേഴ്‌സ്‌ എന്നീ മേഖലകളിലെ തലതൊട്ടപ്പന്‍മാരായ രണ്ട്‌ കമ്പനികളുടെ മാനേജ്‌മെന്റ്‌ മികവിലെ അന്തരമാണ്‌ ഓഹരികളുടെ പ്രകടനത്തിലും കാണുന്നത്‌.

പണപ്പെരുപ്പം എന്ന വില്ലന്‍

പണപ്പെരുപ്പം എന്ന വില്ലന്‍

Inflation: The Villain Markets Can’t Ignore

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന്‌ കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പമാണ്‌ ലോകസമ്പദ്‌വ്യവസ്ഥ ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Stories Archive