ഗോള്‍ഡ്മാന്‍ സാക്സും ബിഎന്‍പി പരിബയും ബള്‍ക്ക് ഡീലുകള്‍ വഴി 68 ലക്ഷം ഓഹരികള്‍ വിറ്റതിനെ തുടര്‍ന്നാണ് ഇടിവ്.
ലിസ്റ്റ് ചെയ്തതിനു ശേഷം ഈ ഓഹരി ഇഷ്യു വിലയ്ക്ക് മുകളിലേക്ക് ഉയര്‍ന്നുവെങ്കിലും വീണ്ടും ഇടിവ് നേരിട്ടു. ഗ്രേ മാര്‍ക്കറ്റില്‍ ഈ ഐപിഒയ്ക്ക് 1.80 ശതമാനം പ്രീമിയം മാത്രമാണ് ഉണ്ടായിരുന്നത്.
134 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അഡ്രോയിട്ട് ഇന്റസ്ട്രീസ് ബിഎസ്ഇയില്‍ 250 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. എന്‍എസ്ഇയില്‍ 235 രൂപയില്‍ വ്യാപാരം തുടങ്ങി.
ഉയര്‍ന്ന ഇന്ധന വില പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയ്ക്ക് വഴിവെച്ചതിനൊപ്പം വന്‍തോതിലുള്ള കോര്‍പറേറ്റ് കടപ്പത്രങ്ങളുടെ വില്‍പ്പന ട്രഷറി വിപണിയിലും സമ്മര്‍ദം ശക്തമാക്കി.
സെന്‍സെക്സ് 242 പോയിന്റ് ഇടിഞ്ഞ് 72,529ലും നിഫ്റ്റി 64 പോയിന്റ് നഷ്ടത്തോടെ 22,716ലും വ്യാപാരം അവസാനിപ്പിച്ചു.
ജൂണ്‍ ആദ്യവാരത്തിന് ശേഷം ആദ്യമായി നിഫ്റ്റി ബാങ്ക് സൂചിക നിര്‍ണായകമായ 54,000 പോയിന്റിന് താഴെയെത്തി.
രാവിലെ വ്യാപാരത്തിനിടെ ഓഹരി ഏകദേശം 1077 രൂപയിലേക്ക് താഴ്ന്നു. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ താഴ്ന്ന വിലയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്ഇയുടെ ഓഹരി വില 51 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം വിപ്രോയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33.27 ശതമാനം ഇടിഞ്ഞു
ടാറ്റ കെമിക്കല്‍സ് വ്യാപാരത്തിനിടെ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് 3.05 ശതമാനം വരെ നഷ്ടം നേരിട്ടു.
1800 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത എന്‍എസ്ഇ അതിനു ശേഷം 1878 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ നിലവാരത്തില്‍ നിന്നും രണ്ട് ദിവസം കൊണ്ട് ആറ് ശതമാനമാണ് ഇടിഞ്ഞത്.
123-130 രൂപയാണ് ഇഷ്യു വില. 115 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,950 രൂപയാണ്.
30-32 രൂപയാണ് ഇഷ്യു വില. 468 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,976 രൂപയാണ്.
പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
നിക്ഷേപത്തിലെ റിസ്ക് കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക് പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.