ഗ്രോ പരിഷ്കരിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്എച്ച്പി) ഈയാഴ്ച സെബിയ്ക്കു സമര്പ്പിക്കും.
1325.6 കോടി രൂപയാണ് ആറ് ഐപിഒകള് സമാഹരിക്കുന്നത്. അര്ബന് കമ്പനി, ദേവ് ആക്സലറേറ്റര്, ശ്രീനഗര് ഹൗസ് ഓഫ് മംഗളസൂത്ര എന്നീ കമ്പനികള് ഈയാഴ്ച ലിസ്റ്റ് ചെയ്യും.
കമ്പനി 560.29 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്ണമായും ഓഫര് ഫോര് സെയില് വഴി പ്രൊമോട്ടര്മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരികള് വില്ക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഫിനാന്സ്, ശ്രീറാം ഫിനാന്സ്, ഹിന്ഡാല്കോ ഇന്റസ്ട്രീസ്, ബജാജ് ഫിന്സെര്വ് എന്നിവയാണ് ഇന്ന് നേട്ടത്തില് മുന്നില് നിന്ന നിഫ്റ്റി ഓഹരികള്.
ഗാര്ഡന് റീച്ച് ഷിപ്പ് ബില്ഡേഴ്സ്, എംടിഎആര്, ടെക്നോളജീസ്, ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്സ് എന്നീ ഓഹരികളും ആറ് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
ഐപിഒയുടെ 30 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്ക്കും 20 ശതമാനം ഉയര്ന്ന ആസ്തിയുള്ള വ്യക്തികള്ക്കും 50 ശതമാനം ചില്ലറ നിക്ഷേപകര്ക്കും മാറ്റിവെച്ചിരിക്കുന്നു.
മികച്ച ഗ്രേ മാര്ക്കറ്റ് പ്രീമിയമാണ് അര്ബന് കമ്പനിയുടെ ഐപിഒയ്ക്കുള്ളത്. കഴിഞ്ഞയാഴ്ച 35.44 ശതമാനമായിരുന്ന ഗ്രേ മാര്ക്കറ്റ് പ്രീമിയം ഈയാഴ്ച 66.50 ശതമാനമായി ഉയര്ന്നു.
155-165 രൂപയാണ് ഇഷ്യു വില. 90 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. സെപ്റ്റംബര് 17ന് ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കോവിഡിനു ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഏകദേശം 1400 ശതമാനമാണ് ഉയര്ന്നത്. ഇതിനു പിന്നിലെ പ്രധാന ഘടകം കമ്പനി കൈവരിച്ച അസാധാരണമായ വളര്ച്ചയാണ്.
അമിതമായ തീരുവ മൂലം കയറ്റുമതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില് കയറ്റുമതി മേഖലയ്ക്ക് താങ്ങ് എന്ന നിലയില് രൂപയുടെ മൂല്യശോഷണം അനുവദിക്കുന്ന നിലപാട് റിസര്വ് ബാങ്ക് കൈകൊള്ളുമോ?