Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നിഫ്‌റ്റി 22,650ന്‌ താഴെ

നിഫ്‌റ്റി 22,650ന്‌ താഴെ

Sensex, Nifty end flat

ഐസിഐസിഐ ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഇന്റര്‍ഗ്ലോബ്‌ ഏവിയേഷന്‍, വിപ്രോ, ടെക്‌ മഹീന്ദ്ര എന്നിവ നിഫ്‌റ്റി ഓഹരികളില്‍ നേട്ടത്തില്‍ മുന്നില്‍ നിന്നു.

ബിഎസ്‌ഇ ഓഹരി നിഫ്‌റ്റിയില്‍; ആദ്യദിവസം 4% ഇടിഞ്ഞു

ബിഎസ്‌ഇ ഓഹരി നിഫ്‌റ്റിയില്‍; ആദ്യദിവസം 4% ഇടിഞ്ഞു

BSE Stock falls 4%

ഗോള്‍ഡ്‌മാന്‍ സാക്‌സും ബിഎന്‍പി പരിബയും ബള്‍ക്ക്‌ ഡീലുകള്‍ വഴി 68 ലക്ഷം ഓഹരികള്‍ വിറ്റതിനെ തുടര്‍ന്നാണ്‌ ഇടിവ്‌.

എലിവേറ്റ്‌ കാമ്പസസ്‌ 2% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

എലിവേറ്റ്‌ കാമ്പസസ്‌ 2% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

Elevate Campuses lists at 2% discount

ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഈ ഓഹരി ഇഷ്യു വിലയ്‌ക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നുവെങ്കിലും വീണ്ടും ഇടിവ്‌ നേരിട്ടു. ഗ്രേ മാര്‍ക്കറ്റില്‍ ഈ ഐപിഒയ്‌ക്ക്‌ 1.80 ശതമാനം പ്രീമിയം മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

അഡ്രോയിട്ട്‌ ഇന്റസ്‌ട്രീസ്‌ 86.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

അഡ്രോയിട്ട്‌ ഇന്റസ്‌ട്രീസ്‌ 86.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Adroit Industries lists at 86.5% premium

134 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അഡ്രോയിട്ട്‌ ഇന്റസ്‌ട്രീസ്‌ ബിഎസ്‌ഇയില്‍ 250 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. എന്‍എസ്‌ഇയില്‍ 235 രൂപയില്‍ വ്യാപാരം തുടങ്ങി.

യുഎസ്‌ ബോണ്ട്‌ വരുമാനം 2002നു ശേഷമുള്ള ഉയര്‍ന്ന നിലയില്‍

യുഎസ്‌ ബോണ്ട്‌ വരുമാനം 2002നു ശേഷമുള്ള ഉയര്‍ന്ന നിലയില്‍

US 30-year Treasury yield tops 5.6%

ഉയര്‍ന്ന ഇന്ധന വില പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയ്‌ക്ക്‌ വഴിവെച്ചതിനൊപ്പം വന്‍തോതിലുള്ള കോര്‍പറേറ്റ്‌ കടപ്പത്രങ്ങളുടെ വില്‍പ്പന ട്രഷറി വിപണിയിലും സമ്മര്‍ദം ശക്തമാക്കി.

ഇടിവ്‌ തുടരുന്നു, നിഫ്‌റ്റി 22,750ന്‌ താഴെ

ഇടിവ്‌ തുടരുന്നു, നിഫ്‌റ്റി 22,750ന്‌ താഴെ

Market Fall Continues, Nifty Closes Below 22,750

സെന്‍സെക്‌സ്‌ 242 പോയിന്റ്‌ ഇടിഞ്ഞ്‌ 72,529ലും നിഫ്‌റ്റി 64 പോയിന്റ്‌ നഷ്‌ടത്തോടെ 22,716ലും വ്യാപാരം അവസാനിപ്പിച്ചു.

2 ദിവസത്തിനിടെ നിഫ്‌റ്റി ബാങ്ക്‌ സൂചിക 1800 പോയിന്റ്‌ ഇടിഞ്ഞു

2 ദിവസത്തിനിടെ നിഫ്‌റ്റി ബാങ്ക്‌ സൂചിക 1800 പോയിന്റ്‌ ഇടിഞ്ഞു

Nifty Bank crashes 1800 points in 2 days

ജൂണ്‍ ആദ്യവാരത്തിന്‌ ശേഷം ആദ്യമായി നിഫ്‌റ്റി ബാങ്ക്‌ സൂചിക നിര്‍ണായകമായ 54,000 പോയിന്റിന്‌ താഴെയെത്തി.

പിബി ഫിന്‍ടെക്‌ ഓഹരിയില്‍ വീണ്ടും ഇടിവ്‌

പിബി ഫിന്‍ടെക്‌ ഓഹരിയില്‍ വീണ്ടും ഇടിവ്‌

PB Fintech shares crash another 6% today

രാവിലെ വ്യാപാരത്തിനിടെ ഓഹരി ഏകദേശം 1077 രൂപയിലേക്ക്‌ താഴ്‌ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയാണ്‌.

നിത്യ ജെംസ്‌ & ജ്വല്ലറി ഐപിഒ ഇന്ന്‌ മുതല്‍: നിക്ഷേപകര്‍ എന്തുചെയ്യണം?

നിത്യ ജെംസ്‌ & ജ്വല്ലറി ഐപിഒ ഇന്ന്‌ മുതല്‍: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Nityas Gems & Jewellery IPO?

70-75 രൂപയാണ്‌ ഇഷ്യു വില. 200 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 15,000 രൂപയാണ്‌.

ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ടാറ്റാ ഗ്രൂപ്പ്‌ ഓഹരികള്‍ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Tata stocks slide up to 4%

ടാറ്റ കെമിക്കല്‍സ്‌ വ്യാപാരത്തിനിടെ അഞ്ച്‌ ശതമാനം വരെ ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ 3.05 ശതമാനം വരെ നഷ്‌ടം നേരിട്ടു.

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

Lessons from PB Fintech’s crash

പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ്‌ പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌.

വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ഇടിഎഫുകള്‍

വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ഇടിഎഫുകള്‍

ETFs for investing in different sectors

നിക്ഷേപത്തിലെ റിസ്‌ക്‌ കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക്‌ പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.

Stories Archive