മഹാനദി കോള്‍ ഫീല്ഡ്സിന്റെ 100 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്ന കോള്‍ ഇന്ത്യ അതില്‍ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് നീക്കം നടത്തുന്നത്.
ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി വില 426.10 രൂപയിലേക്ക് ഉയര്‍ന്നു. ഓപ്പണ്‍ ചെയ്ത വിലയില്‍ നിന്നും 20 ശതമാനം ഉയര്‍ന്നതോടെ ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി.
150 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ബിഎല്‍എസ് പോളിമേഴ്സ് എന്‍എസ്ഇയില്‍ 248 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി വില 260 രൂപ വരെ ഉയര്‍ന്നു.
വിദേശ നിക്ഷേപത്തിലെ ഈ ഇടിവ് എല്ലാ മേഖലകളിലുമുണ്ടെങ്കിലും, ലാര്‍ജ്ക്യാപ് കമ്പനികളില്‍ പ്രത്യേകിച്ച് ബാങ്കിങ്, ഐടി മേഖലകളില്‍ ഇത് വളരെ പ്രകടമാണ്.
എസ്ബിഐ, എന്‍എസ്ഇ, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം നവംബര്‍ 3ന് പ്രഖ്യാപിക്കും.
2668 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1469 ഓഹരികളുടെ വില ഇടിഞ്ഞു. 162 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
1665 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇഎഎഎ ഇന്ത്യ ഓള്‍ട്ടര്‍നേറ്റീവ് എന്‍എസ്ഇയില്‍ 1675.50 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നിന്ന് 1.2 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങി.
സെന്‍സെക്സ് 308 പോയിന്റ് ഉയര്‍ന്ന് 74,459ലും നിഫ്റ്റി 116 പോയിന്റ് നേട്ടത്തോടെ 23,053ലും വ്യാപാരം അവസാനിപ്പിച്ചു.
വേദാന്ത പവര്‍, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരിവില വെള്ളിയാഴ്ച 17 ശതമാനത്തിലേറെ ഉയര്‍ന്നു.
നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് സൂചിക 3 ശതമാനത്തിലേറെ ഉയര്‍ന്ന് ഏഴ് ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5,380 പോയിന്റിലെത്തി.
രണ്ടാം പാദത്തിലെ എന്‍ടിപിസിയുടെ ലാഭം 5320 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്.
റിലയന്‍സിന്റെ ലാഭത്തില്‍ 41 ശതമാനം വളര്‍ച്ചയുണ്ടായി. 25,5548 കോടി രൂപയാണ് രണ്ടാം പാദത്തിലെ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ലാഭം 18,165 കോടി രൂപയായിരുന്നു.
നിഫ്റ്റി സൂചികയിലെ 50 കമ്പനികളില്‍ 34 എണ്ണവും 2026ല്‍ ഇതുവരെ 34 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഇതേ കാലയളവില്‍ നിഫ്റ്റി 12.28 ശതമാനമാണ് ഇടിഞ്ഞത്.
ഫുഡ് ഡെലിവറി, ക്വിക്ക് കോമേഴ്സ് എന്നീ മേഖലകളിലെ തലതൊട്ടപ്പന്മാരായ രണ്ട് കമ്പനികളുടെ മാനേജ്മെന്റ് മികവിലെ അന്തരമാണ് ഓഹരികളുടെ പ്രകടനത്തിലും കാണുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പമാണ് ലോകസമ്പദ്വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.