ഡോ.റെഡ്ഢീസ് ലാബ്സ്, സിപ്ല, ലോറസ് ലാബ്സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.
769-808 രൂപയാണ് ഇഷ്യു വില. 18 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് ഒന്നിന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഗ്രേ മാര്‍ക്കറ്റിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ ഈ ഐപിഒ ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്കാന് സാധ്യതയുണ്ട്.
നിഫ്റ്റി ഓഹരികളില്‍ സിപ്ല, ഡോ.റെഡ്ഢീസ് ലാബ്, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്റസ്ട്രീസ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നു.
ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരി 2.8 ശതമാനം നേട്ടത്തോടെ 1345 രൂപ വരെ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോംസില്‍ 66.43 ശതമാനം ഓഹരി വിഹിതമാണുള്ളത്.
എന്‍എസ്ഇയില്‍ 2389.90 രൂപയാണ് കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് ഓഹരിയുടെ വില. ഇത് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.
ജിയോ ഓഹരി വിപണിയില്‍ ഉയര്‍ന്ന മൂല്യം കൈവരിച്ചാലും അതിന്റെ മുഴുവന്‍ ഗുണവും റിലയന്‍സ് ഓഹരി വിലയില്‍ പ്രതിഫലിക്കണമെന്നില്ല.
നിഫ്റ്റി ഐടി സൂചിക ഇന്ന് 26,634.50 പോയിന്റ് വരെ ഇടിഞ്ഞു. ഇത് ഐടി സൂചികയുടെ 52 ആഴ്ചത്തെ താഴ്ന്ന നിലവാരമാണ്.
നിഫ്റ്റിയിലും സെന്‍സെക്സിലും ദുര്‍ബലമായ പ്രകടനം കാഴ്ച വെക്കുന്ന രണ്ട് മേഖലകള്‍ക്കാണ് 50 ശതമാനം വെയിറ്റേജ് നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സൂചികകളുടെ മൊത്തം പ്രകടനം ദുര്‍ബലമാകാന്‍ കാരണമാകുന്നു.
എഐയുടെ ഏറ്റവും പ്രാഥമികമായ ടൂളുകള്‍ ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമല്ല. എന്നാല്‍ തൊഴിലുകളില്‍ മനുഷ്യര്‍ക്ക് പകരം എഐ ഉപയോഗിക്കുമ്പോള്‍ അത് വളരെ ചെലവേറിയതാണ്.