നിഫ്റ്റി എഫ്എംസിജി, ഓട്ടോ, മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായത് ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പണപ്പെരുപ്പം ആശങ്ക ഉയര്‍ത്തുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ടൈറ്റാന്‍ കമ്പനിയുടെ കണ്‍സ്യൂമര്‍ ബിസിനസ്സില്‍ 25 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
ഏകദേശം നാല് വര്‍ഷത്തിന് ശേഷമുള്ള ആര്‍ബിഐയുടെ ആദ്യ പലിശ വര്‍ധനയാണ് ഇന്നുണ്ടായത്.
258-271 രൂപയാണ് ഇഷ്യു വില. 55 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,905 രൂപയാണ്.
2685 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1495 ഓഹരികളുടെ വില ഇടിഞ്ഞു. 197 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍സ് കരാറുകളുള്ള ഓഹരികള്‍ക്കായി ഓഗസ്റ്റിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്ലോസിങ് ഓക്ഷന് സെഷന് (സിഎഎസ്) എന്ന പുതിയ സംവിധാനം അവതരിപ്പിച്ചത്.
5788 കോടി രൂപയാണ് രണ്ടാം പാദത്തിലെ കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 4724 കോടി രൂപയായിരുന്നു.
ലിസ്റ്റ് ചെയ്തതിനു ശേഷം ഇഷ്യു വിലയില്‍ നിന്നും 20 ശതമാനം ഉയര്‍ന്ന ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി.
ഈ ഓഹരികളെല്ലാം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് ഇതിനര്‍ഥമില്ല. ഈ ഓഹരികളില്‍ വലിയൊരു വിഭാഗം പ്രൊമോട്ടര്‍മാരുടെയും പ്രൊമോട്ടര്‍ ഗ്രൂപ്പുകളുടെയും കൈവശമാണ്.
ഫിന്‍ടെക് ഓഹരികളില്‍ പൈന്‍ ലാബ്സ് 6 ശതമാനവും പേടിഎം 4 ശതമാനവും ഉയര്‍ന്നു. ഈയിടെ ലിസ്റ്റ് ചെയ്ത മണിവ്യൂവിന്റെ ഓഹരി വില ഏകദേശം 11 ശതമാനം നേട്ടം രേഖപ്പെടുത്തി.
വിപണി നേരത്തെ വ്യക്തമായി പ്രതീക്ഷിച്ച നയതീരുമാനങ്ങളോട് സാധാരണയായി വലിയ തോതില്‍ പ്രതികരിക്കാറില്ല.
ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.
പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.