Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഇഎസ്‌ഡിഎസ്‌ ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്ന്‌ 90% ഉയര്‍ന്നു

ഇഎസ്‌ഡിഎസ്‌ ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്ന്‌ 90% ഉയര്‍ന്നു

ESDS Software shares rally 10%

ബുധനാഴ്‌ച എന്‍എസ്‌ഇയില്‍ ഓഹരി 10 ശതമാനം ഉയര്‍ന്ന്‌ 1438.85 രൂപയിലെത്തി. ലിസ്റ്റ്‌ ചെയ്‌തതിന്‌ ശേഷം എല്ലാ ദിനങ്ങളിലും ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലാണ്‌.

നിഫ്‌റ്റി ഐടി സൂചികയില്‍ 3% ഇടിവ്‌

നിഫ്‌റ്റി ഐടി സൂചികയില്‍ 3% ഇടിവ്‌

IT shares fall for 6th straight session

നിഫ്‌റ്റി ഐടി സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി 50 സൂചിക 0.67 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞു

വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞു

FPIs sell $1.6 billion of Indian stocks in five trading sessions

സമീപകാലത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്ന്‌ ക്രൂഡ്‌ ഓയില്‍ വിലയില്‍ ഏകദേശം മൂന്നിലൊന്ന്‌ വര്‍ധനയുണ്ടായതും ആഗോള ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നതുമാണ്‌ ഈ വില്‍പ്പനയ്‌ക്ക്‌ പിന്നില്‍.

ഇടിവ്‌ തുടരുന്നു; നിഫ്‌റ്റി 23,650ന്‌ താഴെ

ഇടിവ്‌ തുടരുന്നു; നിഫ്‌റ്റി 23,650ന്‌ താഴെ

Sensex down 555 points

സെന്‍സെക്‌സ്‌ 555 പോയിന്റ്‌ ഇടിഞ്ഞ്‌ 75,577ലും നിഫ്‌റ്റി 144 പോയിന്റ്‌ നഷ്‌ടത്തോടെ 23,635ലും വ്യാപാരം അവസാനിപ്പിച്ചു.

പ്രതിരോധ ഓഹരികള്‍ 13% വരെ ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

പ്രതിരോധ ഓഹരികള്‍ 13% വരെ ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

Defence stocks rise up to 13%

നിഫ്‌റ്റി പ്രതിരോധ സൂചിക 3 ശതമാനം ഉയര്‍ന്ന്‌ 10,030.65 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ്‌ നിലവാരം 9754.55 ആയിരുന്നു.

ബിഎസ്‌ഇ ഐപിഒ സൂചിക അഞ്ച്‌ മാസത്തിനിടെ 35% ഉയര്‍ന്നു

ബിഎസ്‌ഇ ഐപിഒ സൂചിക അഞ്ച്‌ മാസത്തിനിടെ 35% ഉയര്‍ന്നു

BSE IPO index surges 35% in five months

പുതിയതായി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഏതാനും കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ ഐപിഒ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

കോപ്പര്‍ വിലയില്‍ റെക്കോര്‍ഡ്‌; ഹിന്ദുസ്ഥാന്‍ കോപ്പര്‍ 5% ഉയര്‍ന്നു

കോപ്പര്‍ വിലയില്‍ റെക്കോര്‍ഡ്‌; ഹിന്ദുസ്ഥാന്‍ കോപ്പര്‍ 5% ഉയര്‍ന്നു

Hindustan Copper rallies nearly 5% as copper breaches record high

ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും കോപ്പര്‍ വില ഉയര്‍ന്ന്‌ ടണ്ണിന്‌ 14,617 ഡോളര്‍ എന്ന റെക്കോര്‍ഡ്‌ നിലവാരത്തിലെത്തി.

ദീപ ജ്വല്ലേഴ്‌സ്‌ 25% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ദീപ ജ്വല്ലേഴ്‌സ്‌ 25% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Deepa Jewellers lists at 25% premium

സെപ്‌റ്റംബര്‍ 1 മുതല്‍ സെപ്‌റ്റംബര്‍ 3 വരെ നടന്ന ദീപ ജ്വല്ലേഴ്‌സ്‌ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്ന്‌ ലഭിച്ചത്‌. 43.4 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

സെന്‍സെക്‌സ്‌ 382 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 382 പോയിന്റ്‌ ഇടിഞ്ഞു

Sensex sheds 383 points

1931 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2353 ഓഹരികളുടെ വില ഇടിഞ്ഞു. 190 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

മണിപ്പാല്‍ പേമെന്റ്‌ ആന്റ്‌ ഐഡന്റിറ്റി സൊല്യൂഷന്‍സ്‌ ഐപിഒ വില 322-339

മണിപ്പാല്‍ പേമെന്റ്‌ ആന്റ്‌ ഐഡന്റിറ്റി സൊല്യൂഷന്‍സ്‌ ഐപിഒ വില 322-339

Manipal Payment & Identity Solutions IPO Price Fixed at Rs 322-339

ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 7858 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.

കരംതാര എന്‍ജിനീയറിംഗ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

കരംതാര എന്‍ജിനീയറിംഗ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

Should you subscribe Karamtara Engineering IPO?

241-254 രൂപയാണ്‌ ഇഷ്യു വില. 59 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,986 രൂപയാണ്‌.

റെന്റോമോജോ ഐപിഒ ഇന്ന്‌ മുതല്‍; ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 33%

റെന്റോമോജോ ഐപിഒ ഇന്ന്‌ മുതല്‍; ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 33%

RentoMojo IPO opens today

റെന്റോമോജോ ഐപിഒയ്‌ക്ക്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 33 ശതമാനം പ്രീമിയമുണ്ട്‌. ഈ ഐപിഒ ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്‌.

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Glass Wall Systems IPO opens today

2025-26 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 83.8 കോടി രൂപയായി വര്‍ധിച്ചു. ഇത്‌ മുന്‍വര്‍ഷം 57.5 കോടി രൂപയായിരുന്നു. 45.7 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌.

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Kanohar Electricals IPO opens today

ഐപിഒ വഴി 1055.74 കോടി രൂപയാണ്‌ കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ സമാഹരിക്കുന്നത്‌. 300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 755.74 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

Are We Building the Future — Or Just Inheriting the Past?

യഥാര്‍ത്ഥ അവസരം ലോകം ഉപേക്ഷിച്ചുകൊ�ിരിക്കുന്ന സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതില്‍ അല്ല, ലോകത്തിന്‌ നാളെ ആവശ്യമാകുന്ന സാങ്കേതികവിദ്യ ഇന്ന്‌ തന്നെ നിര്‍മ്മിക്കുന്നതിലാണ്‌.

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

How can retail investors correct the mistakes they make?

നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?

Stories Archive