Pages Navigation Menu

know with an edge

ധനപ്രവാഹം വിപണിയെ ഇനിയും ഉയര്‍ത്തുമോ?

ധനപ്രവാഹം വിപണിയെ ഇനിയും ഉയര്‍ത്തുമോ?

ഇന്ത്യയിലെ ഓഹരി വിപണി കഴിഞ്ഞ നാല് മാസത്തിനിടെ ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്‍റെ പത്ത് ശതമാനം താഴെ മാത്രമാണ് വിപണി ഇപ്പോള്‍. മാര്‍ച്ചിലെ താഴ്ന്ന നിലയില്‍ നിന്നും ഏകദേശം 50 ശതമാനമാണ് വിപണി ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ടു മാത്രം 27 ശതമാനം ഉയര്‍ച്ച വിപണിയിലുണ്ടായി. ഈ കുതിപ്പ് തുടരുമോയെന്ന ചോദ്യമാണ് നിക്ഷേപകര്‍ പൊതുവെ പങ്കുവെക്കുന്നത്.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *