സെന്‍സെക്സ് 308 പോയിന്റ് ഉയര്‍ന്ന് 74,459ലും നിഫ്റ്റി 116 പോയിന്റ് നേട്ടത്തോടെ 23,053ലും വ്യാപാരം അവസാനിപ്പിച്ചു.
വേദാന്ത പവര്‍, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരിവില വെള്ളിയാഴ്ച 17 ശതമാനത്തിലേറെ ഉയര്‍ന്നു.
ദീര്‍ഘകാലമായി സിഇഒ പദവിയിലിരിക്കുന്ന പി.എന്‍.വാസുദേവന്‍ രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്.
ചില്ലറ നിക്ഷേപകരുടെ വിഭാഗത്തില്‍ മാത്രം 128.36 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. 45.33 ശതമാനമാണ് ബിഎല്‍എസ് പോളിമേഴ്സിന് ഗ്രേ മാര്‍ക്കറ്റിലുള്ള പ്രീമിയം.
2443 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1615 ഓഹരികളുടെ വില ഇടിഞ്ഞു. 127 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഇന്നലെ ഇഷ്യു വിലയില്‍ നിന്നും 26 ശതമാനം ഉയര്‍ന്ന് 1417.50 രൂപയില്‍ ക്ലോസ് ചെയ്ത ഈ ഓഹരി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1489.70 രൂപയാണ്.
റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം ഇതോടെ 30 ലക്ഷം കോടി രൂപക്ക് മുകളിലെത്തി. ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം 25 ലക്ഷം കോടി രൂപയാണ്.
ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
നിഫ്റ്റി സൂചികയിലെ 50 കമ്പനികളില്‍ 34 എണ്ണവും 2026ല്‍ ഇതുവരെ 34 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഇതേ കാലയളവില്‍ നിഫ്റ്റി 12.28 ശതമാനമാണ് ഇടിഞ്ഞത്.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച 2861.70 രൂപയില്‍ ക്ലോസ് ചെയ്ത ട്രെന്റ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 3060 രൂപയാണ്.
ഐപിഒ വഴി 183.06 കോടി രൂപയാണ് ബോംബെ കോട്ടഡ് ആന്റ് സ്പെഷ്യല്‍ സ്റ്റീല്‍സ് സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഈ വര്‍ഷം അദാനി പോര്‍ട്സ് നിക്ഷേപകര്‍ക്ക് നല്കിയ നേട്ടം 22.52 ശതമാനമാണ്. 2026ല്‍ ഇതുവരെ നിഫ്റ്റി 12.62 ശതമാനം നഷ്ടം നേരിട്ടപ്പോഴാണ് അദാനി പോര്‍ട്സ് വേറിട്ട പ്രകടനം കാഴ്ച വെച്ചത്.
ഫുഡ് ഡെലിവറി, ക്വിക്ക് കോമേഴ്സ് എന്നീ മേഖലകളിലെ തലതൊട്ടപ്പന്മാരായ രണ്ട് കമ്പനികളുടെ മാനേജ്മെന്റ് മികവിലെ അന്തരമാണ് ഓഹരികളുടെ പ്രകടനത്തിലും കാണുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പമാണ് ലോകസമ്പദ്വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.