എല്ലാ മേഖല സൂചികകളും വ്യാപാരത്തിനിടെ ഉണ്ടായ നഷ്ടം നികത്തി. നിഫ്‌റ്റി ഐ ടി, മീഡിയ, ഫാർമ സൂചികകൾ അര ശതമാനം മുതൽ ഒരു വരെ ഉയർന്നു.
ഇന്നലെ 936 രൂപയിൽ ക്ലോസ് ചെയ്ത എൻഎസ്ഡിഎൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 1098.80 രൂപയാണ്.
റിഗാല്‍ റിസോഴ്‌സസ് 306 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 210 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 96 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
260-275 രൂപയാണ് ഇഷ്യു വില. 54 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 14ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ടൈറ്റാന്‍ കമ്പനി, എല്‍ഐസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 7ന് പ്രഖ്യാപിക്കും.
പി എസ് യു ബാങ്ക് ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. നിഫ്‌റ്റി ഫാർമ സൂചിക രണ്ട് ശതമാനവും ഐടി സൂചിക 1.74 ശതമാനവും റിയൽ എസ്റ്റേറ്റ് സൂചിക ഒന്നര ശതമാനവും ഇടിഞ്ഞു.
385 ഇഷ്യു വിലയുള്ള എം&ബി എന്‍ജിനീയറിംഗ് ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത് 386 രൂപയിലാണ്. ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി വില 418.80 രൂപ വരെ ഉയർന്നു
ഓഗസ്റ്റിൽ റെപ്പോ നിരക്ക് കുറക്കാനുള്ള സാധ്യതയില്ലെന്ന് നേരത്തെ തന്നെ ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചിരുന്നു.
150 രൂപ ഇഷ്യു വിലയുള്ള ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സിൻ്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരം തുടങ്ങിയത് 179.10 രൂപയിലാണ്. ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരി വില 192.45 രൂപ വരെ ഉയർന്നു.
എന്‍എസ്‌ഡിഎല്‍ ഇന്ന് ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത് 880 രൂപയിലാണ്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 920 രൂപ വരെ ഉയര്‍ന്നു.
ഏപ്രിൽ-ജൂൺ ത്രൈമാസ ഫലത്തെ തുടർന്ന് ബജാജ് ഓട്ടോയുടെ ഓഹരി വില ഇന്ന് രാവിലെ രണ്ട് ശതമാനം ഇടിഞ്ഞു.
ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് 792 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തിയത്.
വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്‌യ്‌ക്ക് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ല.
ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ് ബിസിനസിന്റെ പുതുവഴി വെട്ടിത്തെളിക്കുന്ന കമ്പനികളുടെ പരീക്ഷണകഥകള്‍ക്ക് വിപണി എപ്പോഴും നല്‍കുന്നത് ഉയര്‍ന്ന മൂല്യമാണ്.