ഇന്നലെ നിഫ്റ്റി ഐ ടി സൂചിക 4.3% ആണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഇന്നലെ ഐടി സൂചിക രേഖപ്പെടുത്തിയത്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 24ന് പ്രഖ്യാപിക്കും.
ഏപ്രില്‍ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 13,828 കോടി രൂപയുടെ ഐടി ഓഹരികളാണ് വിറ്റത്.
ഫെബ്രുവരി 18നു ക്വാളിറ്റി പവര്‍ എക്വിപ്മെന്റ്സ് നടത്തിയ ഐപിഒയ്ക്കു ശേഷം വിപണിയിലെത്തുന്ന ആദ്യത്തെ മെയിന്‍ ബോര്‍ഡ് പബ്ലിക് ഇഷ്യു ആയിരിക്കും ഇത്.
ഗ്രാന്റ് ത്രോണ്ടന് ഭാരത് ഫോറന്‍സിക് ഓഡിറ്റ് നടത്തിവരുന്നതിനിടയിലാണ് മറ്റൊരു അന്വേഷണത്തിന് ഇവൈയെ ചുമതലപ്പെടുത്തിയത്.
ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യത്തില്‍ 2025ല്‍ ഒന്നര ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് ഈ ഓഹരി 9393 രൂപ എന്ന 52 ആഴ്ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ലോയ്ഡ് മെറ്റല്‍സ് ആന്റ് എനര്‍ജി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ മെറ്റല്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം വീതം ഉയര്‍ന്നു.
റിസര്‍വ് ബാങ്ക് ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ കൈകൊള്ളുന്നതാണ് ബോണ്ടുകളുടെ ഡിമാന്റ് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിലനില്ക്കുന്നു.
വ്യാപാരയുദ്ധത്തിന്റെ തീവ്രത കുറയുമെന്ന പ്രതീക്ഷയാണ് ആഗോള വിപണികളില്‍ ആശ്വാസ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
4307 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ എച്ച്സിഎല്‍ ടെക്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 3986 കോടി രൂപയായിരുന്നു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക്, ഐടി, മെറ്റല്‍, പി എസ് യു ബാങ്ക്, ഓയില്‍ & ഗ്യാസ് സൂചികകള്‍ രണ്ട് ശതമാനം വീതം ഉയര്‍ന്നു.
7033 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 7969 കോടി രൂപയായിരുന്നു.
ആഗോളവല്‍ക്കരണത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രവൃത്തികളിലേക്ക് തിരിഞ്ഞ ട്രംപിന്റെ നടപടികളുടെ ഫലം എന്താകുമെന്ന് അറിയാന്‍ ഇനിയും മാസങ്ങള്‍ കാത്തിരുന്നേ പറ്റൂ.
ട്രംപിന് ലഭിച്ച സന്ദേശം വ്യക്തമാണ്: ഓഹരി വിപണിയിലെ മുറവിളികളെ നിങ്ങള്‍ക്ക് അവഗണിക്കാനായേക്കാം. പക്ഷേ ബോണ്ടുകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ..