സെന്‍സെക്‌സ് 787 പോയിന്റ് ഇടിഞ്ഞ് 79,853ലും നിഫ്‌റ്റി 232 പോയിന്റ് നഷ്ടത്തോടെ 24,363ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ 1123.20 രൂപയിൽ ക്ലോസ് ചെയ്ത എൻഎസ്ഡിഎൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 1339 രൂപയാണ്. കമ്പനിയുടെ വിപണിമൂല്യം 25,000 കോടി രൂപക്ക് മുകളിലേക്ക് ഉയർന്നു.
2015 ൽ എസ്എഫ്ബിയുടെ ലൈസൻസ് ലഭിച്ചതിനുശേഷം 2017 ഏപ്രിലിൽ ആണ് എയു ഫിനാൻസിയേഴ്സ് സ്മാൾ ഫിനാൻസ് ബാങ്ക് ആരംഭിച്ചത്.
ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ 1.63 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ് നടത്തുന്നത്.
എല്ലാ മേഖല സൂചികകളും വ്യാപാരത്തിനിടെ ഉണ്ടായ നഷ്ടം നികത്തി. നിഫ്‌റ്റി ഐ ടി, മീഡിയ, ഫാർമ സൂചികകൾ അര ശതമാനം മുതൽ ഒരു വരെ ഉയർന്നു.
ഇന്നലെ 936 രൂപയിൽ ക്ലോസ് ചെയ്ത എൻഎസ്ഡിഎൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 1098.80 രൂപയാണ്.
റിഗാല്‍ റിസോഴ്‌സസ് 306 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 210 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 96 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
260-275 രൂപയാണ് ഇഷ്യു വില. 54 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 14ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
എക്കാലത്തെയും ഉയർന്ന വിലയിൽ നിന്നും 20 ശതമാനത്തിലേറെ തിരുത്തൽ നേരിട്ട നിലയിലാണ് ഇപ്പോൾ ബിഎസ്ഇയുടെ ഓഹരി വ്യാപാരം ചെയ്യുന്നത്.
എൽഐസിയുടെ പ്രീമിയം വരുമാനം 5 ശതമാനം ഉയര്‍ന്ന് 1.19 ലക്ഷം കോടി രൂപയിലെത്തി. എൽഐസിയുടെ പുതിയ ബിസിനസിന്റെ മൂല്യം 19,400 കോടി രൂപയാണ്.
ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങാന്‍ ഇന്ത്യ തയാറായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അത് ഒരു രാഷ്‌ട്രീയ ആത്മാഹുതി ആയിരിക്കും.
വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്‌യ്‌ക്ക് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ല.