ശിശു വികസനത്തിനും തെറാപ്പിക്കുമുള്ള പ്ലാറ്റ്ഫോമായ മോംസ് ബിലീഫിന്റെ മാതൃകമ്പനിയാണ് റേയ്സ് ഓഫ് ബിലീഫ്.
ഓഗസ്റ്റ് 19 മുതല്‍ 21 വരെ നടന്ന ഈ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 33 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
190-200 രൂപയാണ് ഇഷ്യു വില. 75 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്റ്റംബര്‍ 2ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. സെപ്റ്റംബര്‍ 4ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
408-429 രൂപയാണ് ഇഷ്യു വില. 34 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്റ്റംബര്‍ 2ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. സെപ്റ്റംബര്‍ 4ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
93 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ശങ്കേഷ് ജ്വല്ലേഴ്സ് എന്‍എസ്ഇയില്‍ 103.30 രൂപയിലും ബിഎസ്ഇയില്‍ 102.20 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
360 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സണ്‍ഷൈന്‍ പിക്ചേഴ്സ് എന്‍എസ്ഇയില്‍ 395.90 രൂപയിലും ബിഎസ്ഇയില്‍ 395 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
സെന്‍സെക്സ് 171 പോയിന്റ് ഇടിഞ്ഞ് 77,369ലും നിഫ്റ്റി 33 പോയിന്റ് നഷ്ടത്തോടെ 24,219ലും വ്യാപാരം അവസാനിപ്പിച്ചു.
60 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഹൊറൈസണ്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്സ് എന്‍എസ്ഇയില്‍ 60.25 രൂപയിലും ബിഎസ്ഇയില്‍ 59.65 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിനിടെ ഓഹരി വില 57.41 വരെ ഇടിഞ്ഞു.
201 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ലളിതാ ജ്വല്ലറി മാര്‍ട്ട് എന്‍എസ്ഇയിലും ബിഎസ്ഇയിലും 265 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിനിടെ ഓഹരി വില 274.40 രൂപ വരെ ഉയര്‍ന്നു.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ അറ്റവില്‍പ്പന 2.3 ലക്ഷം കോടി രൂപയാണ്. 2025ല്‍ 1.66 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന.
നിലവിലുള്ള എസ്ഐപി പ്രകാരം നിക്ഷേപിക്കുന്ന തുകയില്‍ ഒരു നിശ്ചിത കാലയളവ് പിന്നിടുമ്പോള്‍ നിശ്ചിത വര്‍ധന വരുത്തുന്നതിനെയാണ് എസ്ഐപി ടോപ്-അപ് ചെയ്യുകയെന്ന് പറയുന്നത്.
ഓഗസ്റ്റ് 20 മുതല്‍ 24 വരെ നടന്ന ഈ ഐപിഒയ്ക്ക് അസാധാരണമായ പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 184.22 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഊര്‍ജ പ്രസരണം, വിതരണം എന്നിവയ്ക്കായി കണ്ടക്ടറുകള്‍, പവര്‍ കേബിളുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് ലുമിനോ ഇന്‍ഡസ്ട്രീസ്.
ഒന്നിലേറെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ എടുക്കുമ്പോള്‍ കവറേജിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ക്ലെയിം ഉന്നയിക്കുമ്പോള്‍ ഗുണകരമാകും.
ഐപിഒ വഴി 175.06 കോടി രൂപയാണ് അന്നു പ്രൊജക്ട്സ് സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഒരു ഓഹരിക്ക് 514 രൂപയാണ് ഒഎഫ്എസ് തറവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് മുന്‍പത്തെ ക്ലോസിങ് വിലയായ 573.55 രൂപയേക്കാള്‍ ഏകദേശം 10 ശതമാനം താഴെയാണ്.
ഐപിഒ വഴി 582.80 കോടി രൂപയാണ് സ്കൈവേയ്സ് എയര്‍ സര്‍വീസസ് സമാഹരിക്കുന്നത്. 398.8 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 184 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച 532.45 രൂപയില്‍ ക്ലോസ് ചെയ്ത ഹെക്സാവെയര്‍ ടെക്നോളജീസ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 574.85 രൂപയാണ്.
എഫ്&ഒ ട്രേഡര്‍മാരില്‍ പത്തില്‍ ഒന്‍പത് പേര്‍ക്കും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം നേരിടേണ്ടിവന്നതായാണ് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നേട്ടം നല്കുന്നതില് പരാജയപ്പെട്ടു.