Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നിഫ്‌റ്റി 157 പോയിന്റ്‌ ഉയർന്നു

നിഫ്‌റ്റി 157 പോയിന്റ്‌ ഉയർന്നു

Sensex settles 400 pts higher, Nifty above 24,700

സെന്‍സെക്‌സ്‌ 418 പോയിന്റ്‌ ഉയർന്ന് 81,018ലും നിഫ്‌റ്റി 177 പോയിന്റ്‌ നേട്ടത്തോടെ 24,722ലും വ്യാപാരം അവസാനിപ്പിച്ചു.

ഓഹരി വിഭജിക്കുന്നു; അദാനി പവർ 2% ഉയർന്നു

ഓഹരി വിഭജിക്കുന്നു; അദാനി പവർ 2% ഉയർന്നു

Adani Power shares rise 2% after board approves 1:5 stock split

എൻ എസ് ഇയിൽ 575.95 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില. വെള്ളിയാഴ്ച 567 രൂപയിലാണ് ക്ലോസ് ചെയ്തിരുന്നത്.

ജെഎസ്‌ഡബ്ല്യു സിമന്റ്‌ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

ജെഎസ്‌ഡബ്ല്യു സിമന്റ്‌ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

JSW Cement IPO to open for subscription on August 7

ജെഎസ്‌ഡബ്ല്യു സിമന്റ്‌സ്‌ 3600 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 1600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ വിറ്റത്‌ 17,741 കോടി രൂപയുടെ ഓഹരികള്‍

വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ വിറ്റത്‌ 17,741 കോടി രൂപയുടെ ഓഹരികള്‍

FPIs offload Rs 17,741 crore in July

ഓഗസ്റ്റ്‌ ഒന്ന്‌ വരെയുള്ള ഒന്‍പത്‌ വ്യാപാര ദിനങ്ങളില്‍ 27,000 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

ഓഗസ്റ്റ്‌ 4ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഓഗസ്റ്റ്‌ 4ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on August 4

ഡിഎല്‍എഫ്‌, ശ്രീ സിമന്റ്‌സ്‌, ബോഷ്‌ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ്‌ 4ന്‌ പ്രഖ്യാപിക്കും.

നിഫ്‌റ്റി 203 പോയിന്റ്‌ ഇടിഞ്ഞു

നിഫ്‌റ്റി 203 പോയിന്റ്‌ ഇടിഞ്ഞു

Nifty below 24,600, Sensex down 586 pts

സൺ ഫാർമ, ഡോ. റെഡ്ഢീസ് ലാബ്, അദാനി എന്റർപ്രൈസസ്, ടാറ്റാ സ്റ്റീൽ, സിപ്ല എന്നിവയാണ്‌ ഇന്ന്‌ കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.

അദാനി പവർ ഓഹരി വിഭജിക്കുന്നു

അദാനി പവർ ഓഹരി വിഭജിക്കുന്നു

Adani Power board approves stock split

10 രൂപ ഫേസ് വാല്യുയുള്ള ഒരു ഓഹരി രണ്ടു രൂപ ഫേസ് വാല്യുയുള്ള 5 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.

ശാന്തി ഗോള്‍ഡ്‌ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ശാന്തി ഗോള്‍ഡ്‌ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Shanti Gold International shares debut at 14%  premium to IPO price

ശാന്തി ഗോള്‍ഡ്‌ ഇന്റര്‍നാഷണല്‍ ഇന്ന്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 227.55 രൂപയിലാണ്‌. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 238.36 രൂപ വരെ ഉയര്‍ന്നു.

കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ വിൽപ്പന തുടരുന്നു

കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ വിൽപ്പന തുടരുന്നു

FPIs continue to sell Indian debt, for 4th month in a row

2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 23,435 കോടി രൂപയാണ് കടപ്പത്ര വിപണിയിൽ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത്.

നിഫ്‌റ്റി 24,800 നു താഴെ

നിഫ്‌റ്റി 24,800 നു താഴെ

Nifty below 24,800 on expiry day

സെന്‍സെക്‌സ്‌ 296 പോയിന്റ്‌ ഇടിഞ്ഞ് 81,185ലും നിഫ്‌റ്റി 86 പോയിന്റ്‌ നഷ്ടത്തോടെ 24,768ലും വ്യാപാരം അവസാനിപ്പിച്ചു.

ക്യു1നു ശേഷം ഡെൽഹിവറി 6% ഉയർന്നു; മുന്നേറ്റം തുടരുമോ?

ക്യു1നു ശേഷം ഡെൽഹിവറി 6% ഉയർന്നു; മുന്നേറ്റം തുടരുമോ?

Delhivery shares jump 5% to hit fresh 52-week high after strong Q1 results

എൻഎസ്ഇയിൽ 458 രൂപയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയർന്ന വിലയാണ്.

ക്യു1നു ശേഷം ഐടിസിഎങ്ങോട്ട്?

ക്യു1നു ശേഷം ഐടിസിഎങ്ങോട്ട്?

What should investors do with ITC post Q1 result?

ഐടിസിയുടെ വരുമാനം 20 ശതമാനം ഉയര്‍ന്ന്‌ 21,059 കോടി രൂപയിലെത്തി. മുൻവർഷം സമാന കാലയളവിൽ 17,593 കോടി രൂപയായിരുന്നു വരുമാനം.

ക്യു1നു ശേഷം സ്വിഗ്ഗി 4% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

ക്യു1നു ശേഷം സ്വിഗ്ഗി 4% ഇടിഞ്ഞു; കരകയറ്റം നടത്തുമോ?

What should investors do with Swiggy post Q1 result?

ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ സ്വിഗ്ഗിയുടെ നഷ്ടത്തിൽ 96 ശതമാനം വർദ്ധന ഉണ്ടായി. 1197 കോടി രൂപയാണ് സ്വിഗ്ഗിയുടെ ഒന്നാം ത്രൈമാസത്തിലെ നഷ്ടം.

ക്യു1നു ശേഷം മാരുതി സുസുക്കി എങ്ങോട്ട്?

ക്യു1നു ശേഷം മാരുതി സുസുക്കി എങ്ങോട്ട്?

What should investors do with Maruti Suzuki post Q1 result?

മാരുതി സുസുക്കിയുടെ ഓഹരി വില ഇന്ന്‌ രാവിലെ ഒരു ശതമാനം ഉയര്‍ന്നു. എന്നാൽ പിന്നീട് ചാഞ്ചാട്ടത്തെ തുടർന്ന് ഓഹരി വില ഒരു ശതമാനം ഇടിവിലേക്ക് നീങ്ങി.

തീരുവയ്‌ക്കു പിന്നിലെ രാഷ്‌ട്രീയം

തീരുവയ്‌ക്കു പിന്നിലെ രാഷ്‌ട്രീയം

Politics behind the tariff war

വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്‌യ്‌ക്ക്‌ ഉണ്ടാകുമെന്ന്‌ കരുതപ്പെട്ടിരുന്ന അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ല.

വേറിട്ട ട്രെന്റുകള്‍ക്ക്‌ ഓഹരി വിപണി നല്‍കുന്നത്‌ ഉയര്‍ന്ന മൂല്യം

വേറിട്ട ട്രെന്റുകള്‍ക്ക്‌ ഓഹരി വിപണി നല്‍കുന്നത്‌ ഉയര്‍ന്ന മൂല്യം

The stock market places a high value on distinct trends

ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ്‌ ബിസിനസിന്റെ പുതുവഴി വെട്ടിത്തെളിക്കുന്ന കമ്പനികളുടെ പരീക്ഷണകഥകള്‍ക്ക്‌ വിപണി എപ്പോഴും നല്‍കുന്നത്‌ ഉയര്‍ന്ന മൂല്യമാണ്‌.

Stories Archive