320 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 105.87 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
829-871 രൂപയാണ് ഇഷ്യു വില. 17 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 13ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
പവര്‍ഗ്രിഡ് കോര്പ്പറേഷന്, അര്ബിന്ദോ ഫാര്‍മ, പിബി ഫിന്‍ടെക് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 5ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 210 പോയിന്റ് ഇടിഞ്ഞ് 78,429ലും നിഫ്റ്റി 159 പോയിന്റ് നഷ്ടത്തോടെ 24,615ലും വ്യാപാരം അവസാനിപ്പിച്ചു.
എഫ്എസ്എസ്എഐയുടെ നടപടിക്ക് പിന്നാലെ എന്‍എസ്ഇയില്‍ ഡാബര്‍ ഇന്ത്യയുടെ ഓഹരി വില ഏകദേശം 4 ശതമാനത്തിലേറെ ഇടിഞ്ഞ് 407.50 രൂപയിലെത്തി.
ഒഎഫ്എസിന്റെ ഫ്ളോര്‍ വില ഓഹരിക്ക് 382 രൂപയാണ്. ഇത് എന്‍എസ്ഇയില്‍ കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 428.50 രൂപയേക്കാള്‍ ഏകദേശം 11 ശതമാനം താഴെയാണ്.
200-212 രൂപയാണ് ഇഷ്യു വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 12ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 14ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
2795 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1496 ഓഹരികളുടെ വില ഇടിഞ്ഞു. 185 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഇന്നലെ 1272.70 രൂപയില്‍ ക്ലോസ് ചെയ്ത ഏഥര്‍ എനര്‍ജിയുടെ ഓഹരി വില ഇന്ന് 1500 രൂപ വരെ ഇടിഞ്ഞു. ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയണ് ഇന്ന് രേഖപ്പെടുത്തിയത്.
കമ്പനിയുടെ വരുമാനം 53 ശതമാനം ഇടിഞ്ഞു. 1280 കോടി രൂപ വരുമാനമാണ് കമ്പനി കൈവരിച്ചത്. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 2717 കോടി രൂപയായിരുന്നു.
വെള്ളിയാഴ്ച 3119.60 രൂപയില്‍ ക്ലോസ് ചെയ്ത മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 2671 രൂപ വരെ ഇടിഞ്ഞു.
ഒന്നാം പാദത്തില്‍ മാരുതിയുടെ ലാഭത്തില്‍ 11 ശതമാനം ഇടിവുണ്ടായി. 3352 കോടി രൂപയാണ് ലാഭം. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 3758 കോടി രൂപയായിരുന്നു.
എഐ ട്രേഡിന്റെ ശമനം ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്ക്ക് അറുതിവരുത്തി.
ഉപഭോഗം കുറഞ്ഞാലും സാധനങ്ങളുടെ വില ഉയരുന്ന സ്ഥിതിയിലേക്കാണ് നാമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്. സപ്ലൈ ഗണ്യമായി കുറഞ്ഞതാണ് ഇതിന് കാരണം.