Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ ഒക്‌ടോ. 10 മുതല്‍

കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ ഒക്‌ടോ. 10 മുതല്‍

Canara HSBC Life Insurance IPO to launch on October 10

പൊതുമേഖലാ കമ്പനികള്‍ പ്രൊമോട്ടര്‍മാരായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ആസ്‌തി കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ്‌ കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌.

റൂബികോണ്‍ റിസര്‍ച്ച്‌ ഐപിഒ ഒക്‌ടോബര്‍ 9 മുതല്‍

റൂബികോണ്‍ റിസര്‍ച്ച്‌ ഐപിഒ ഒക്‌ടോബര്‍ 9 മുതല്‍

Rubicon Research to launch IPO on October 9

461-485 രൂപയാണ്‌ ഇഷ്യു വില. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഒക്‌ടോബര്‍ 16ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 23,885 കോടി രൂപയുടെ വില്‍പ്പന നടത്തി

സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 23,885 കോടി രൂപയുടെ വില്‍പ്പന നടത്തി

FPIs offload equities worth Rs 23,885 cr in September

ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

ബിറ്റ്‌കോയിന്‍ വില 1.25 ലക്ഷം ഡോളറിന്‌ മുകളില്‍

ബിറ്റ്‌കോയിന്‍ വില 1.25 ലക്ഷം ഡോളറിന്‌ മുകളില്‍

Bitcoin hits all-time high above $125,000

ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിന്‌ അനുകൂലമായ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നയങ്ങളും നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്റുമാണ്‌ ബിറ്റ്‌കോയിനിന്റെ വില പുതിയ ഉയരത്തിലെത്തിച്ചത്‌.

സെന്‍സെക്‌സ്‌ 223 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 223 പോയിന്റ്‌ ഉയര്‍ന്നു

Sensex gains 224 points

ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്‌, ആക്‌സിസ്‌ ബാങ്ക്‌, എല്‍&ടി എന്നിവയാണ്‌ ഇന്ന്‌ നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്‌റ്റി ഓഹരികള്‍.

ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്‌ 12% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്‌ 12% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Tata Investment Corp shares rise 12% to hit fresh high

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 34 ശതമാനമാണ്‌ ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്റെ ഓഹരി വില ഉയര്‍ന്നത്‌. ഒരു മാസത്തിനുള്ളില്‍ 70 ശതമാനം നേട്ടം കൈവരിച്ചു.

ട്രുആള്‍ട്ട്‌ ബയോഎനര്‍ജി 11% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ട്രുആള്‍ട്ട്‌ ബയോഎനര്‍ജി 11% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

TruAlt Bioenergy shares list at 11% premium over IPO price

ട്രുആള്‍ട്ട്‌ ബയോഎനര്‍ജിയുടെ ഓഹരിയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 17.14 ശതമാനം പ്രീമിയമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഈ പ്രീമിയം ലിസ്റ്റിംഗില്‍ കൈവരിക്കാനായില്ല.

എല്‍ജി ഇന്ത്യയുടെ വിപണിമൂല്യം കൊറിയന്‍ കമ്പനിയുടേതിന്‌ തുല്യം

എല്‍ജി ഇന്ത്യയുടെ വിപണിമൂല്യം കൊറിയന്‍ കമ്പനിയുടേതിന്‌ തുല്യം

Upcoming LG India IPO nears valuation of South Korea parent

ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ എല്‍ജി ഇന്ത്യയുടെ വിപണിമൂല്യം 870 കോടി ഡോളര്‍ ആണ്‌. പിതൃസ്ഥാപനമായ കൊറിയന്‍ കമ്പനി എല്‍ജി ഇലക്‌ട്രോണിക്‌സിന്റെ വിപണിമൂല്യം 890 കോടി ഡോളറാണ്‌.

ടാറ്റാ കാപ്പിറ്റല്‍ ഐപിഒ നിക്ഷേപകരെ നിരാശപ്പെടുത്തുമോ?

ടാറ്റാ കാപ്പിറ്റല്‍ ഐപിഒ നിക്ഷേപകരെ നിരാശപ്പെടുത്തുമോ?

Should you subscribe Tata Capital IPO?

2023 നവംബറില്‍ നടന്ന ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്കു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള അടുത്ത ഐപിഒയുടെ വരവിനെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷകളോടെയാണ്‌ ഉറ്റുനോക്കിയിരുന്നത്‌.

അഡ്വാന്‍സ്‌ അഗ്രോലൈഫ്‌ ഐപിഒ മികച്ചതാണോ?

അഡ്വാന്‍സ്‌ അഗ്രോലൈഫ്‌ ഐപിഒ മികച്ചതാണോ?

Should you subscribe Advance Agrolife IPO?

അഡ്വാന്‍സ്‌ അഗ്രോലൈഫ്‌ 193 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഓം ഫ്രൈറ്റ്‌ ഫോര്‍വേഡേഴ്‌സ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

ഓം ഫ്രൈറ്റ്‌ ഫോര്‍വേഡേഴ്‌സ്‌ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Om Freight Forwarders IPO?

128-135 രൂപയാണ്‌ ഇഷ്യു വില. 111 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഒരു ലോട്ടിന്റെ മൂല്യം 14,985 രൂപയാണ്‌. ഒക്‌ടോബര്‍ എട്ടിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഗ്ലോട്ടിസ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

ഗ്ലോട്ടിസ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Glotis IPO?

കമ്പനി 307 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 160 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 147 കോടി രൂപയുടെ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

വെള്ളിയുടെ വില ഇനിയും കുതിക്കും; 10 കാരണങ്ങള്‍

വെള്ളിയുടെ വില ഇനിയും കുതിക്കും; 10 കാരണങ്ങള്‍

Silver: A Conviction Trade Building Momentum

ഈ വര്‍ഷം ആദ്യം 29.60 ഡോളറായിരുന്ന വെള്ളി വില 2025ല്‍ 60 ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം ഇത്ര വലിയ മുന്നേറ്റത്തിനു ശേഷവും വെള്ളിയുടെ വില എക്കാലത്തെയും ഉയരത്തിലെത്തിയിട്ടില്ല.

ആ ശാപത്തിന്‌ അപ്പോളോ ടയേഴ്‌സ്‌ അറുതി വരുത്തുമോ?

ആ ശാപത്തിന്‌ അപ്പോളോ ടയേഴ്‌സ്‌ അറുതി വരുത്തുമോ?

Is There a Curse on Indian Cricket Sponsors?

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ സ്‌പോണ്‍സര്‍ ചെയ്‌ത ചില കമ്പനികള്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ്‌ വീണത്‌ എന്നത്‌ ഒരു വിരോധാഭാസമായി തോന്നാവുന്നതാണ്‌.

Stories Archive