ജെഎസ്‌ഡബ്ല്യു സിമന്റ്‌സ് 3600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 1600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഗസ്റ്റ് ഒന്ന് വരെയുള്ള ഒന്‍പത് വ്യാപാര ദിനങ്ങളില്‍ 27,000 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
ഡിഎല്‍എഫ്, ശ്രീ സിമന്റ്‌സ്, ബോഷ് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 4ന് പ്രഖ്യാപിക്കും.
സൺ ഫാർമ, ഡോ. റെഡ്ഢീസ് ലാബ്, അദാനി എന്റർപ്രൈസസ്, ടാറ്റാ സ്റ്റീൽ, സിപ്ല എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.
10 രൂപ ഫേസ് വാല്യുയുള്ള ഒരു ഓഹരി രണ്ടു രൂപ ഫേസ് വാല്യുയുള്ള 5 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.
ശാന്തി ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ന് എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത് 227.55 രൂപയിലാണ്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 238.36 രൂപ വരെ ഉയര്‍ന്നു.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ സ്വിഗ്ഗിയുടെ നഷ്ടത്തിൽ 96 ശതമാനം വർദ്ധന ഉണ്ടായി. 1197 കോടി രൂപയാണ് സ്വിഗ്ഗിയുടെ ഒന്നാം ത്രൈമാസത്തിലെ നഷ്ടം.
മാരുതി സുസുക്കിയുടെ ഓഹരി വില ഇന്ന് രാവിലെ ഒരു ശതമാനം ഉയര്‍ന്നു. എന്നാൽ പിന്നീട് ചാഞ്ചാട്ടത്തെ തുടർന്ന് ഓഹരി വില ഒരു ശതമാനം ഇടിവിലേക്ക് നീങ്ങി.
ജൂലായ് 25 മുതല്‍ 29 വരെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്ന ശാന്തി ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്.
എൽ&ടിയുടെ പ്രവർത്തന വരുമാനം 15.5 ശതമാനം ഉയര്‍ന്ന് 63,679 കോടി രൂപയിലെത്തി. മുൻവർഷം സമാന കാലയളവിൽ 55,120 കോടി രൂപയായിരുന്നു വരുമാനം.
വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്‌യ്‌ക്ക് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ല.
ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ് ബിസിനസിന്റെ പുതുവഴി വെട്ടിത്തെളിക്കുന്ന കമ്പനികളുടെ പരീക്ഷണകഥകള്‍ക്ക് വിപണി എപ്പോഴും നല്‍കുന്നത് ഉയര്‍ന്ന മൂല്യമാണ്.