Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഗ്രോ ഐപിഒ നവംബര്‍ 4 മുതല്‍

ഗ്രോ ഐപിഒ നവംബര്‍ 4 മുതല്‍

Groww to launch Rs IPO on November 4

95-100 രൂപയാണ്‌ ഇഷ്യു വില. 150 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 12ന്‌ ഗ്രോ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഒക്‌ടോബര്‍ 30ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഒക്‌ടോബര്‍ 30ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on October 30

ഐടിസി, എന്‍ടിപിസി, സിപ്ല തുടങ്ങിയ കമ്പനികളുടെ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഒക്‌ടോബര്‍ 30ന്‌ പ്രഖ്യാപിക്കും.

നിഫ്‌റ്റി 26,000ന്‌ മുകളില്‍

നിഫ്‌റ്റി 26,000ന്‌ മുകളില്‍

Sensex gains 369 points; oil & gas, metal, media shine

2404 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1576 ഓഹരികളുടെ വില ഇടിഞ്ഞു. 158 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ കുതിപ്പ്‌

അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ കുതിപ്പ്‌

Adani Group stocks surge

അദാനി ഗ്രീന്‍ എനര്‍ജിയാണ്‌ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയത്‌. ഈ ഓഹരിയുടെ വില ഇന്ന്‌ 14 ശതമാനം ഉയര്‍ന്നു. ഇന്ന്‌ ഈ ഓഹരി രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1145 രൂപയാണ്‌.

കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ ഓഹരികള്‍ 7% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ ഓഹരികള്‍ 7% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Capital market stocks fall up to 7% as SEBI proposes fee structure changes

ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടത്‌ മോത്തിലാല്‍ ഓസ്വാള്‍ ആണ്‌. ഈ ഓഹരി ഇന്ന്‌ ഏഴ്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കും

എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കും

Government may pare LIC stake by year-end to boost public float

സെബിയുടെ ചട്ടം അനുസരിച്ച്‌ എല്‍ഐസിയിലെ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനമായി ഉയര്‍ത്തുന്നതിനു വേണ്ടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഓഹരിവില്‍പ്പന നടത്തുന്നത്‌.

ഓഹരി വിപണിയില്‍ ഇടിവ്‌

ഓഹരി വിപണിയില്‍ ഇടിവ്‌

Nifty recovers from intraday fall on monthly expiry

സെന്‍സെക്‌സ്‌ 150 പോയിന്റ്‌ ഇടിഞ്ഞ്‌ 84,628ലും നിഫ്‌റ്റി 29 പോയിന്റ്‌ നഷ്‌ടത്തോടെ 25,936ലും വ്യാപാരം അവസാനിപ്പിച്ചു.

292 സ്‌മോള്‍കാപ്‌ കമ്പനികളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു

292 സ്‌മോള്‍കാപ്‌ കമ്പനികളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു

FIIs load up on 292 smallcap stocks

പല സ്‌മോള്‍കാപ്‌ കമ്പനികളിലും ഓഹരി വില ശക്തമായ ഉയര്‍ച്ച കൈവരിച്ചതിനു ശേഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി ഉടമസ്ഥത ഉയര്‍ത്തുന്ന കൗതുകകരമായ സ്ഥിതിവിശേഷമാണ്‌ കണ്ടത്‌.

നിഫ്‌റ്റി 25,950ന്‌ മുകളില്‍

നിഫ്‌റ്റി 25,950ന്‌ മുകളില്‍

Sensex gains 567 points; metal, realty, PSU Banks shine

സെന്‍സെക്‌സ്‌ 567 പോയിന്റ്‌ ഉയര്‍ന്ന്‌ 84,779ലും നിഫ്‌റ്റി 171 പോയിന്റ്‌ നേട്ടത്തോടെ 25,966ലും വ്യാപാരം അവസാനിപ്പിച്ചു.

ഫെഡറല്‍ ബാങ്കിന്‌ എക്കാലത്തെയും ഉയര്‍ന്ന വില

ഫെഡറല്‍ ബാങ്കിന്‌ എക്കാലത്തെയും ഉയര്‍ന്ന വില

Federal Bank shares rally 3% to hit record high

കഴിഞ്ഞ ഒരു മാസത്തിനിടെ 16.54 ശതമാനമാണ്‌ ഫെഡറല്‍ ബാങ്കിന്റെ ഓഹരിയിലുണ്ടായ മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 955.26 കോടി രൂപയാണ്‌ ഫെഡറല്‍ ബാങ്കിന്റെ ലാഭം.

സ്റ്റഡ്‌സ്‌ ആക്‌സസറീസ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം നല്‍കുമോ?

സ്റ്റഡ്‌സ്‌ ആക്‌സസറീസ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം നല്‍കുമോ?

Should you subscribe Studds Accessories IPO?

ഗ്രേ മാര്‍ക്കറ്റില്‍ 9 ശതമാനം പ്രീമിയമാണ്‌ സ്റ്റഡ്‌സ്‌ ആക്‌സസറീസ്‌ ഐപിഒയ്‌ക്കുള്ളത്‌. നേരത്തെ 15 ശതമാനം പ്രീമിയമുണ്ടായിരുന്നു.

ക്യു2വിനു ശേഷം ടിവിഎസ്‌ 2% ഇടിഞ്ഞു; നിക്ഷേപത്തിനുള്ള അവസരമോ?

ക്യു2വിനു ശേഷം ടിവിഎസ്‌ 2% ഇടിഞ്ഞു; നിക്ഷേപത്തിനുള്ള അവസരമോ?

What should investors do with TVS Motor Company post Q2 result?

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ടിവിഎസ്‌ മോട്ടോറിന്റെ ലാഭത്തില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി.

ഓര്‍ക്‌ല ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

ഓര്‍ക്‌ല ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Orkla India IPO?

ഒക്‌ടോബര്‍ 31 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 695-730 രൂപയാണ്‌ ഇഷ്യു വില. 20 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം കൂടുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം കൂടുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Credit card usage spikes

കഴിഞ്ഞ സെപ്‌റ്റംബറില്‍ മാത്രം 1.2 ലക്ഷം കോടി രൂപയുടെ സാധനങ്ങളാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇന്ത്യക്കാര്‍ വാങ്ങിയത്‌. ഇത്‌ ആരോഗ്യകരമായ പ്രവണതയാണോ?

ക്യു2വിനു ശേഷം ഐഒസി ഓഹരി വില എങ്ങോട്ട്‌?

ക്യു2വിനു ശേഷം ഐഒസി ഓഹരി വില എങ്ങോട്ട്‌?

What should investors do with Indian Oil Corporation post Q2 result?

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം 285 ശതമാനം വര്‍ധിച്ചു.

ഈയാഴ്‌ച മൂന്ന്‌ ഐപിഒകള്‍; ഏതാണ്‌ മികച്ചത്‌?

ഈയാഴ്‌ച മൂന്ന്‌ ഐപിഒകള്‍; ഏതാണ്‌ മികച്ചത്‌?

Three IPOs to hit the market this week

ഓര്‍ക്‌ല ഇന്ത്യ, സ്റ്റഡ്‌സ്‌ ആക്‌സസറീസ്‌, ലെന്‍സ്‌കാര്‍ട്ട്‌ എന്നീ മൂന്ന്‌ ഐപിഒകള്‍ ചേര്‍ന്ന്‌ 9200 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

ബാങ്കിംഗ്‌ രംഗത്തെ വിദേശ നിക്ഷേപം ഒരു തുടക്കം മാത്രമോ?

ബാങ്കിംഗ്‌ രംഗത്തെ വിദേശ നിക്ഷേപം ഒരു തുടക്കം മാത്രമോ?

Is foreign investment in the banking sector just the beginning?

ഇന്ത്യന്‍ ബാങ്കിംഗ്‌-ഫിനാന്‍സ്‌ രംഗത്തേക്ക്‌ 55,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളാണ്‌ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഉണ്ടായത്‌.

ഓഹരി വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങുമോ?

ഓഹരി വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങുമോ?

Will the stock market move to a new high?

സാങ്കേതികമായി ഇന്നലെ ക്ലോസ്‌ ചെയ്‌ത 25,700 പോയിന്റിലാണ്‌ സമ്മര്‍ദമുള്ളത്‌. ഈ നിലവാരം മറികടന്നാല്‍ 26,300 പോയിന്റില്‍ ആയിരിക്കും നിഫ്‌റ്റിക്ക്‌ അടുത്ത ശക്തമായ സമ്മര്‍ദം നേരിടേണ്ടി വരിക.

Stories Archive