എന്‍എസ്ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി ഉടമസ്ഥത 1.19 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ ഇത് 1.17 ശതമാനമായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഭീഷണിയുടെ സ്വരത്തില്‍ പ്രസ്താവന നടത്തിയതാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് വഴിയൊരുക്കിയത്. a
2024 മുതല്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ ആഘാതം ഇന്ത്യന്‍ വിപണി മറികടന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിലൂടെയാണ്.
ബ്രിട്ടാനിയ ഇന്റസ്ട്രീസ്, ബിഎസ്ഇ, ലുപിന്‍ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 7ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 941 പോയിന്റ് ഉയര്‍ന്ന് 77,958ലും നിഫ്റ്റി 298 പോയിന്റ് നേട്ടത്തോടെ 24,331ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ബിഎസ്ഇ 500 സൂചികയിലെ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം എക്കാലത്തെയും താഴ്ന്ന നിലവാരമായ 48.4 ശതമാനത്തില്‍ എത്തിയിരുന്നു.
യുഎസും ഇറാനും തമ്മില്‍ സമാധാന ഉടമ്പടിയില്‍ എത്തുകയാണെങ്കില്‍ എണ്ണ വിതരണം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയാണ് ക്രൂഡ് ഓയില്‍ വില ഇടിയുന്നതിന് വഴിയൊരുക്കിയത്.
സെന്‍സെക്സ് 252 പോയിന്റ് ഇടിഞ്ഞ് 77,017ലും നിഫ്റ്റി 86 പോയിന്റ് നഷ്ടത്തോടെ 24,032ലും വ്യാപാരം അവസാനിപ്പിച്ചു.
നാലാം ത്രൈമാസത്തില്‍ ബജാജ് ഓട്ടോ ലാഭത്തില്‍ 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2720 കോടി രൂപയാണ് ലാഭം.
ലാഭത്തിലും വരുമാനത്തിലും വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ ആദ്യമായി എന്‍ഡിഎ ഭരണം പിടിക്കുമെന്നാണ്.
2026ല്‍ ലോകം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അസാധാരണമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത്.