പൈന്‍ ലാബ്‌സിന്റെ ഓഹരി വില ഇന്ന് നാല് ശതമാനം ഇടിവ് നേരിട്ടു. മൊബിക്വിക്, പേടിഎം എന്നീ ഫിന്‍ടെക് ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി കമ്പനിയുടെ കൈവശമുള്ള 4-4.5 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഒറാക്ക്‌ള്‍ ഫിനാന്‍ഷ്യല്‍ സോഫ്‌റ്റ്‌വെയര്‍ എന്നീ ഐടി ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
2007-08ല്‍ ബോംബൈ ഐഐഐടിയിലെ പ്രൊഫസര്‍ ശശികാന്ത് സൂര്യനാരായണനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും ലാബില്‍ ആരംഭിച്ച ഡീപ്‌ടെക് സ്ഥാപനമാണ് സെമെഡെക് മെക്കാട്രോണിക്‌സ്.
എല്‍ഐസിയുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ഐടി ഓഹരികളിലെ മൊത്തം നിക്ഷേപത്തില്‍ ഒരു മാസത്തിനുള്ളില്‍ 1.18 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്.
വാരീ എനര്‍ജീസ് ഇന്ന് വ്യാപാരത്തിനിടെ 14.6 ശതമാനം വരെ ഇടിഞ്ഞു. 2580.5 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില.
സെന്‍സെക്‌സ് 50 പോയിന്റ് ഉയര്‍ന്ന് 82,276ലും നിഫ്‌റ്റി 57 പോയിന്റ് നേട്ടത്തോടെ 25,482ലും വ്യാപാരം അവസാനിപ്പിച്ചു.
2025 ഒക്‌ടോബര്‍ 16ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയായ 368.45 രൂപയില്‍ നിന്ന് 32 ശതമാനമാണ് എറ്റേര്‍ണലിന്റെ ഓഹരിയിലുണ്ടായ ഇടിവ്.
വേദാന്തയെ പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ബോഫ സെക്യൂരിറ്റീസ് ന്യൂട്രല്‍ എന്ന റേറ്റിംഗില്‍ നിന്നും വാങ്ങുക എന്ന ശുപാര്‍ശയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു.
ഇന്‍ഫോസിസിന്റെ ഓഹരി വില മൂന്നര ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. എച്ച്‌സിഎല്‍ ടെക് മൂന്ന് ശതമാനം ഉയര്‍ന്നു.
227 രൂപ ഉയര്‍ന്ന ഇഷ്യു വിലയുള്ള ഒമ്‌നിടെക് എന്‍ജിനീയറിംഗ് ഐപിഒയ്‌ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 4 രൂപ പ്രീമിയമുണ്ട്.
പിഎന്‍ജിഎസ് രേവ ഡയമണ്ട്‌സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കുറഞ്ഞു വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എഐയുടെ ആഘാതം ഏറ്റവും കുറഞ്ഞ മേഖലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ട സാഹചര്യമാണുള്ളത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം മാറുന്നതിനു പ്രേരിപ്പിക്കുന്ന രീതിയില്‍ ''സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഒന്നിച്ചു അണിനിരക്കും'' വിധം അനുകൂലമായ സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.