എന്‍എസ്ഇയില്‍ 289.20 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി വില 10 ശതമാനം വരെ ഇടിഞ്ഞു. 266.25 രൂപയാണ് ബിഎസ്ഇയില്‍ രേഖപ്പെടുത്തിയ താഴ്ന്ന വില.
110 കോടി ഡോളര്‍ സമാഹരിക്കുന്നതിനായി 4001 രൂപയ്ക്കാണ് ടാറ്റാ സണ്‍സ് ടിസിഎസിന്റെ ഓഹരികള്‍ വില്‍ക്കുന്നത്. ഇത് നിലവിലുള്ള വിപണി വിലയേക്കാള്‍ താഴെയാണ്.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 11 ശതമാനമാണ് പേടിഎമ്മിന്റെ ഓഹരി വില ഉയര്‍ന്നത്. ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമാണ്.
ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും
കഴിഞ്ഞ വര്‍ഷം ഇരട്ടിയിലേറെ നേട്ടം നല്കിയ പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും 25 ശതമാനം പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് എന്ന വ്യവസ്ഥ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം വരെ ഇടിഞ്ഞു. മൂന്ന് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ഇടിവാണ് വിവിധ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്.
സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി നടന്ന മാര്‍ച്ചിലെ ചില 'ബള്‍ക്ക് ഡീലു'കള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മാര്‍ച്ചില്‍ 40,710 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതായി കണക്കാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ 44 ശതമാനമാണ് പേടിഎമ്മിന്റെ ഓഹരി വിലയിലുണ്ടായ ഇടിവ്. 318 രൂപ എന്ന എക്കാലത്തെയും താഴ്ന്ന വിലയിലേക്ക് ഫെബ്രുവരി 16ന് പേടിഎം ഇടിഞ്ഞിരുന്നു.
ഉയര്‍ന്ന ഓഫര്‍ വില പ്രതി ഓഹരി വരുമാന (ഏര്‍ണിംഗ് പെര് ഷെയര്‍)ത്തിന്റെ 26 മടങ്ങാണ്. സമാന മേഖലയിലുള്ള മറ്റ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ തുല്യമായ നിലയിലാണ് ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്.
2023-24ല്‍ 73 മെയിന്‍ബോര്‍ഡ് ഐപിഒകളാണ് വിപണിയിലെത്തിയത്. ഇവ 60,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചു. ഇതില്‍ 23 ഓഹരികളും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയായാണ് വ്യാപാരം ചെയ്യുന്നത്.
ഉയര്‍ന്ന വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ് ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ പതുക്കെ താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും നമുക്ക് മെച്ചപ്പെടുത്താനാകും.
ഉപ്പു തൊട്ട് സോഫ്റ്റ്വെയര് വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സകല കമ്പനികളെയും ലിസ്റ്റ് ചെയ്യുമ്പോള്‍ ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കാത്തതിന് ചില കാരണങ്ങളുണ്ട്.