എംടിആര് ഫുഡ്സിന്റെ പിതൃസ്ഥാപനമായ ഓര്ക്ല ഇന്ത്യ ഐപിഒ വഴി 20.6 ദശലക്ഷം ഓഹരികളുടെ വില്പ്പനയിലൂടെ 1667.54 കോടി രൂപയാണ് സമാഹരിക്കുന്നത്.
1065 രൂപ ഇഷ്യു വിലയുണ്ടായിരുന്ന മിഡ്വെസ്റ്റ് ബിഎസ്ഇയില് 1165.10 രൂപയിലും എന്എസ്ഇയില് 1165 രൂപയിലും ലിസ്റ്റ് ചെയ്തത്.
ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് ഇന്ന് മുതല് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര് വെഹിക്കിള്സ് (ടിഎംപിവി) എന്ന പേരിലാണ് വ്യാപാരം ചെയ്യുന്നത്.
എസ്ബിഐ ലൈഫ് ഇന്ഷുറന്സ്, ഡോ.റെഡ്ഢീസ് ലാബ്, കോഫോര്ജ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ഒക്ടോബര് 24ന് പ്രഖ്യാപിക്കും.
യുഎസ് ഇന്ത്യയ്ക്ക് ഏര്പ്പെടുത്തിയ ഉയര്ന്ന ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തില് രാവിലെ നിഫ്റ്റി 26,100 പോയിന്റിന് തൊട്ടരികെ എത്തി.
ഒക്ടോബര് 22ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് റഷ്യന് എണ്ണ കമ്പനികളായ ലുക്ഓയില്, റോസ്നെറ്റ് എന്നിവയ്ക്ക് ഉപരോധം ഏര്പ്പെടുത്തിയിരുന്നു.
നിലവില് ഇന്ഫോസിസിലെ പ്രൊമോട്ടര്മാരുടെ ഓഹരി ഉടമസ്ഥത 13.05 ശതമാനമാണ്. ഓഹരികള് തിരികെ വാങ്ങുന്ന പദ്ധതി പൂര്ണമായും വിജയിച്ചാല് പ്രൊമോട്ടര്മാരുടെ ഓഹരി ഉടമസ്ഥത 13.37 ശതമാനമായി ഉയരുമായിരുന്നു
ചൈനീസ് ഓഹരികളുടെ ചെലവ് കുറഞ്ഞ നിലവാരവും നിക്ഷേപക സ്ഥാപനങ്ങള് അവ വാങ്ങാന് കാട്ടുന്ന താല്പ്പര്യവും അനുകൂല ഘടകങ്ങളായി ഗോള്ഡ്മാന് സാക്സ് ചൂണ്ടികാട്ടുന്നു.
സെന്സെക്സ് 63 പോയിന്റ് ഉയര്ന്ന് 84,426ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തോടെ 25,868ലും വ്യാപാരം അവസാനിപ്പിച്ചു. 2720
ഫെഡറല് ബാങ്ക്, ഡിസിബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സൗത്ത് ഇന്ത്യന് ബാങ്ക് എന്നിവ മികച്ച പ്രകടനമാണ് ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് കാഴ്ച വെച്ചത്.
ഒക്ടോബര് 15 മുതല് 17 വരെ നടന്ന മിഡ്വെസ്റ്റ് ലിമിറ്റഡിന്റെ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായത്. 92.36 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഒക്ടോബര് 14ന് 180 രൂപ വരെ വില ഉയര്ന്ന സില്വര്ബീസിന്റെ വില ഇന്ന് 135.50 രൂപ വരെയാണ് ഇടിഞ്ഞത്. തുടര്ച്ചയായി മൂന്നാമത്തെ ദിവസമാണ് സില്വര് ഇടിഎഫ് വില ഇടിയുന്നത്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് അനലിസ്റ്റുകള് പ്രതീക്ഷിച്ചതിനേക്കാള് മികച്ച ലാഭം കൈവരിക്കാന് എച്ച്ഡിഎഫ്സി ബാങ്കിന് കഴിഞ്ഞു.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് ലാഭത്തില് 5.2 ശതമാനം വര്ധനയാണ് ഐസിഐസിഐ ബാങ്കിനുണ്ടായത്.
സാങ്കേതികമായി ഇന്നലെ ക്ലോസ് ചെയ്ത 25,700 പോയിന്റിലാണ് സമ്മര്ദമുള്ളത്. ഈ നിലവാരം മറികടന്നാല് 26,300 പോയിന്റില് ആയിരിക്കും നിഫ്റ്റിക്ക് അടുത്ത ശക്തമായ സമ്മര്ദം നേരിടേണ്ടി വരിക.
ഈ വര്ഷം ആദ്യം 29.60 ഡോളറായിരുന്ന വെള്ളി വില 2025ല് 60 ശതമാനമാണ് ഉയര്ന്നത്. അതേ സമയം ഇത്ര വലിയ മുന്നേറ്റത്തിനു ശേഷവും വെള്ളിയുടെ വില എക്കാലത്തെയും ഉയരത്തിലെത്തിയിട്ടില്ല.