Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നാഷണല്‍ അലൂമിനിയവും ഹിന്‍ഡാല്‍കോയും 5% വരെ ഉയര്‍ന്നു

നാഷണല്‍ അലൂമിനിയവും ഹിന്‍ഡാല്‍കോയും 5% വരെ ഉയര്‍ന്നു

NALCO, Hindalco, other metal shares rise up to 5%

അലൂമിനിയത്തിന്റെ സപ്ലൈ കുറഞ്ഞതാണ്‌ വില ഉയരുന്നതിന്‌ വഴിയൊരുക്കിയത്‌. അയര്‍ലന്റിലെ സെഞ്ചുറി അലൂമിനിയം താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു.

ഓഹരി വിപണിയില്‍ ഇടിവ്‌

ഓഹരി വിപണിയില്‍ ഇടിവ്‌

Sensex down 345 pts; metals shine

സെന്‍സെക്‌സ്‌ 344 പോയിന്റ്‌ ഇടിഞ്ഞ്‌ 84,211ലും നിഫ്‌റ്റി 96 പോയിന്റ്‌ നഷ്‌ടത്തോടെ 25,795ലും വ്യാപാരം അവസാനിപ്പിച്ചു. 1785 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2205 ഓഹരികളുടെ വില ഇടിഞ്ഞു.

ഓര്‍ക്‌ല ഇന്ത്യ ഐപിഒ ഒക്‌ടോബര്‍ 29 മുതല്‍

ഓര്‍ക്‌ല ഇന്ത്യ ഐപിഒ ഒക്‌ടോബര്‍ 29 മുതല്‍

Orkla India IPO to launch from October 29

എംടിആര്‍ ഫുഡ്‌സിന്റെ പിതൃസ്ഥാപനമായ ഓര്‍ക്‌ല ഇന്ത്യ ഐപിഒ വഴി 20.6 ദശലക്ഷം ഓഹരികളുടെ വില്‍പ്പനയിലൂടെ 1667.54 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

മിഡ്‌വെസ്റ്റ്‌ 9.4% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മിഡ്‌വെസ്റ്റ്‌ 9.4% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Midwest shares list at 9% premium over IPO price

1065 രൂപ ഇഷ്യു വിലയുണ്ടായിരുന്ന മിഡ്‌വെസ്റ്റ്‌ ബിഎസ്‌ഇയില്‍ 1165.10 രൂപയിലും എന്‍എസ്‌ഇയില്‍ 1165 രൂപയിലും ലിസ്റ്റ്‌ ചെയ്‌തത്‌.

ടാറ്റാ മോട്ടോഴ്‌സ്‌ ഇന്ന്‌ മുതല്‍ ടിഎംപിവി

ടാറ്റാ മോട്ടോഴ്‌സ്‌ ഇന്ന്‌ മുതല്‍ ടിഎംപിവി

Tata Motors to be renamed Tata Motors Passenger Vehicles from October 24

ടാറ്റാ മോട്ടോഴ്‌സ്‌ ലിമിറ്റഡ്‌ ഇന്ന്‌ മുതല്‍ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ (ടിഎംപിവി) എന്ന പേരിലാണ്‌ വ്യാപാരം ചെയ്യുന്നത്‌.

സെന്‍സെക്‌സ്‌ 130 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 130 പോയിന്റ്‌ ഉയര്‍ന്നു

Nifty squander most of the gains to end flat

യുഎസ്‌ ഇന്ത്യയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ കുറയ്‌ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ രാവിലെ നിഫ്‌റ്റി 26,100 പോയിന്റിന്‌ തൊട്ടരികെ എത്തി.

എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ ഇടിവ്‌

എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ ഇടിവ്‌

OMC shares fall up to 3%

ഒക്‌ടോബര്‍ 22ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ റഷ്യന്‍ എണ്ണ കമ്പനികളായ ലുക്‌ഓയില്‍, റോസ്‌നെറ്റ്‌ എന്നിവയ്‌ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്‍ഫോസിസ്‌ 4% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഇന്‍ഫോസിസ്‌ 4% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Infosys shares rise 4% after promoters opt out of Rs 18,000 crore share buyback

നിലവില്‍ ഇന്‍ഫോസിസിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 13.05 ശതമാനമാണ്‌. ഓഹരികള്‍ തിരികെ വാങ്ങുന്ന പദ്ധതി പൂര്‍ണമായും വിജയിച്ചാല്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 13.37 ശതമാനമായി ഉയരുമായിരുന്നു

ചൈനീസ്‌ ഓഹരികള്‍ 30% നേട്ടം നല്‍കും: ഗോള്‍ഡ്‌മാന്‍ സാക്‌സ്‌

ചൈനീസ്‌ ഓഹരികള്‍ 30% നേട്ടം നല്‍കും: ഗോള്‍ഡ്‌മാന്‍ സാക്‌സ്‌

Goldman Sachs sees 30% upside for China stocks through 2027

ചൈനീസ്‌ ഓഹരികളുടെ ചെലവ്‌ കുറഞ്ഞ നിലവാരവും നിക്ഷേപക സ്ഥാപനങ്ങള്‍ അവ വാങ്ങാന്‍ കാട്ടുന്ന താല്‍പ്പര്യവും അനുകൂല ഘടകങ്ങളായി ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ ചൂണ്ടികാട്ടുന്നു.

മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണിയ്‌ക്ക്‌ നേരിയ നേട്ടം

മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണിയ്‌ക്ക്‌ നേരിയ നേട്ടം

Nifty above 25,850 on Muhurat day

സെന്‍സെക്‌സ്‌ 63 പോയിന്റ്‌ ഉയര്‍ന്ന്‌ 84,426ലും നിഫ്‌റ്റി 25 പോയിന്റ്‌ നേട്ടത്തോടെ 25,868ലും വ്യാപാരം അവസാനിപ്പിച്ചു. 2720

ക്യു2വിനു ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 4% ഇടിഞ്ഞു; ഇനി എങ്ങോട്ട്?

ക്യു2വിനു ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 4% ഇടിഞ്ഞു; ഇനി എങ്ങോട്ട്?

What should investors do with Hindustan Unilever post Q2 result?

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭം 3.6 ശതമാനം വര്‍ധിച്ചു.

സില്‍വര്‍ ഇടിഎഫ്‌ 25% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

സില്‍വര്‍ ഇടിഎഫ്‌ 25% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

Silver ETFs crash 25% from peak

ഒക്‌ടോബര്‍ 14ന്‌ 180 രൂപ വരെ വില ഉയര്‍ന്ന സില്‍വര്‍ബീസിന്റെ ഇന്നലെ രേഖപ്പെടുത്തിയ താഴ്‌ന്ന വില 135.50 രൂപ യാണ്‌. ഇന്നും ഇടിവ്‌ തുടര്‍ന്നു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ്‌ സില്‍വര്‍ ഇടിഎഫ്‌ വില ഇടിയുന്നത്‌.

മിഡ്‌വെസ്റ്റ്‌ നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം നല്‍കുമോ?

മിഡ്‌വെസ്റ്റ്‌ നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം നല്‍കുമോ?

Will Midwest IPO list at a premium?

ഒക്‌ടോബര്‍ 15 മുതല്‍ 17 വരെ നടന്ന മിഡ്‌വെസ്റ്റ്‌ ലിമിറ്റഡിന്റെ ഐപിഒയ്‌ക്ക്‌ വളരെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായത്‌. 92.36 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ക്യു2: എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു2: എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with HDFC Bank after Q2 result?

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭം കൈവരിക്കാന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്‌ കഴിഞ്ഞു.

ബാങ്കിംഗ്‌ രംഗത്തെ വിദേശ നിക്ഷേപം ഒരു തുടക്കം മാത്രമോ?

ബാങ്കിംഗ്‌ രംഗത്തെ വിദേശ നിക്ഷേപം ഒരു തുടക്കം മാത്രമോ?

Is foreign investment in the banking sector just the beginning?

ഇന്ത്യന്‍ ബാങ്കിംഗ്‌-ഫിനാന്‍സ്‌ രംഗത്തേക്ക്‌ 55,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളാണ്‌ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഉണ്ടായത്‌.

ഓഹരി വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങുമോ?

ഓഹരി വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങുമോ?

Will the stock market move to a new high?

സാങ്കേതികമായി ഇന്നലെ ക്ലോസ്‌ ചെയ്‌ത 25,700 പോയിന്റിലാണ്‌ സമ്മര്‍ദമുള്ളത്‌. ഈ നിലവാരം മറികടന്നാല്‍ 26,300 പോയിന്റില്‍ ആയിരിക്കും നിഫ്‌റ്റിക്ക്‌ അടുത്ത ശക്തമായ സമ്മര്‍ദം നേരിടേണ്ടി വരിക.

Stories Archive