Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പേടിഎം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍

പേടിഎം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും അപ്പര്‍ സര്‍ക്യൂട്ടില്‍

Paytm shares extend gains

കഴിഞ്ഞ രണ്ട്‌ വ്യാപാര ദിനങ്ങളിലായി 11 ശതമാനമാണ്‌ പേടിഎമ്മിന്റെ ഓഹരി വില ഉയര്‍ന്നത്‌. ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച്‌ ശതമാനമാണ്‌.

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങള്‍

Major events during this week

ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്‌ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും

സീ എന്റര്‍ടെയിന്‍മെന്റിന്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

സീ എന്റര്‍ടെയിന്‍മെന്റിന്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

Star India initiates arbitration proceedings against Zee on failed ICC TV rights deal

സോണി ലയനത്തില്‍ നിന്ന്‌ പിന്‍വാങ്ങിയതിനെ തുടര്‍ന്ന്‌ പുരുഷന്‍മാരുടെ ഐസിസി അണ്ടര്‍-19 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ സംപ്രേഷണ കരാര്‍ റദ്ദാക്കിയിരുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍ 14 പിഎസ്‌യു ഓഹരികളിലെ നിക്ഷേപം കുറച്ചു

മ്യൂച്വല്‍ ഫണ്ടുകള്‍ 14 പിഎസ്‌യു ഓഹരികളിലെ നിക്ഷേപം കുറച്ചു

MFs cut holdings in 14 PSU stocks in February

ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 14 പൊതുമേഖലാ ഓഹരികളിലെ നിക്ഷേപമാണ്‌ ഭാഗികമായി പിന്‍വലിച്ചത്‌. ഇവയില്‍ പലതും 2023ലെ മള്‍ട്ടിബാഗറുകളായിരുന്നു.

അദാനി ബോണ്ടുകളുടെയും ഓഹരികളുടെയും വില ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

അദാനി ബോണ്ടുകളുടെയും ഓഹരികളുടെയും വില ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Adani bonds, shares decline as US expands probe into the group

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം വരെ ഇടിഞ്ഞു. മൂന്ന്‌ ശതമാനം മുതല്‍ എട്ട്‌ ശതമാനം വരെ ഇടിവാണ്‌ വിവിധ അദാനി ഗ്രൂപ്പ്‌ ഓഹരികളിലുണ്ടായത്‌.

വിദേശ നിക്ഷേപകര്‍ കാളകളുടെ റോളില്‍ തുടരുമോ?

വിദേശ നിക്ഷേപകര്‍ കാളകളുടെ റോളില്‍ തുടരുമോ?

FPIs net buyers of Indian equities at Rs 40,710 crore so far in March

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി നടന്ന മാര്‍ച്ചിലെ ചില 'ബള്‍ക്ക്‌ ഡീലു'കള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ മാര്‍ച്ചില്‍ 40,710 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതായി കണക്കാക്കിയിരിക്കുന്നത്‌.

വിപണി ഇടിഞ്ഞിട്ടും പേടിഎം 5% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

വിപണി ഇടിഞ്ഞിട്ടും പേടിഎം 5% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Paytm to become third-party UPI app

ഈ വര്‍ഷം ഇതുവരെ 44 ശതമാനമാണ്‌ പേടിഎമ്മിന്റെ ഓഹരി വിലയിലുണ്ടായ ഇടിവ്‌. 318 രൂപ എന്ന എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക്‌ ഫെബ്രുവരി 16ന്‌ പേടിഎം ഇടിഞ്ഞിരുന്നു.

ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ്‌ സര്‍വീസസ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ്‌ സര്‍വീസസ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

Krystal Integrated Services IPO opens today

ഉയര്‍ന്ന ഓഫര്‍ വില പ്രതി ഓഹരി വരുമാന (ഏര്‍ണിംഗ്‌ പെര്‍ ഷെയര്‍)ത്തിന്റെ 26 മടങ്ങാണ്‌. സമാന മേഖലയിലുള്ള മറ്റ്‌ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ തുല്യമായ നിലയിലാണ്‌ ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്‌.

2023-24ല്‍ നിക്ഷേപകര്‍ക്ക്‌ നിരാശ നല്‍കിയ ഐപിഒകള്‍

2023-24ല്‍ നിക്ഷേപകര്‍ക്ക്‌ നിരാശ നല്‍കിയ ഐപിഒകള്‍

A third of stocks listed in FY24 are trading below their issue price

2023-24ല്‍ 73 മെയിന്‍ബോര്‍ഡ്‌ ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌. ഇവ 60,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചു. ഇതില്‍ 23 ഓഹരികളും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

പോപ്പുലര്‍ വെഹിക്കിള്‍സ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യം

പോപ്പുലര്‍ വെഹിക്കിള്‍സ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യം

What should investors do with Popular Vehicles IPO?

കാര്‍ സര്‍വീസ്‌ ബിസിനസ്‌ വിപുലീകരിക്കുന്നതിലൂടെ ലാഭം ഉയര്‍ത്താനാണ്‌ കമ്പനി ശ്രമിക്കുന്നത്‌. മികച്ച ഭാവിയിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തമായ മാനേജ്‌മെന്റാണ്‌ കമ്പനിക്കുള്ളത്‌.

പുതിയ ഇലക്‌ട്രിക്‌ വാഹന നയം 'ഗെയിം ചേഞ്ചര്‍' ആകും

പുതിയ ഇലക്‌ട്രിക്‌ വാഹന നയം 'ഗെയിം ചേഞ്ചര്‍' ആകും

The new electric vehicle policy will be a 'game changer'

ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ്‌ ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ പതുക്കെ താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക്‌ വാഹനങ്ങളുടെ സാങ്കേതിക വിദ്യയും നമുക്ക്‌ മെച്ചപ്പെടുത്താനാകും.

ടാറ്റാ സണ്‍സ്‌ ലിസ്റ്റിംഗ്‌ ഒഴിവാക്കിയേക്കും; നിക്ഷേപകര്‍ എന്തുചെയ്യണം

ടാറ്റാ സണ്‍സ്‌ ലിസ്റ്റിംഗ്‌ ഒഴിവാക്കിയേക്കും; നിക്ഷേപകര്‍ എന്തുചെയ്യണം

Tata Sons may try to avoid listing; What should investors do?

ഉപ്പു തൊട്ട്‌ സോഫ്‌റ്റ്‌വെയര്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സകല കമ്പനികളെയും ലിസ്റ്റ്‌ ചെയ്യുമ്പോള്‍ ടാറ്റാ സണ്‍സ്‌ ലിസ്റ്റ്‌ ചെയ്യാന്‍ താല്‍പ്പര്യം കാണിക്കാത്തതിന്‌ ചില കാരണങ്ങളുണ്ട്‌.

Stories Archive