പൊതുമേഖലാ ബാങ്ക് ഓഹരികള് ചെലവ് കുറഞ്ഞ നിലയില്
ഈ വര്ഷമാദ്യം നിക്ഷേപിച്ചവര്ക്ക് കനത്ത നഷ്ടം സമ്മാനിച്ച ഓഹരികളില് മുന്നിലാണ് പൊതുമേഖലാ ബാങ്ക് ഓഹരികള്. സിഎന്എക്സ് പിഎസ് യു ബാങ്ക് സൂചിക 2015ല് 18 ശതമാനം ഇടിവ് നേരിട്ടു. മെയ് ആദ്യവാരത്തില് പല പൊതുമേഖലാ ബാങ്ക് ഓഹരികളും ഒരു വര്ഷത്തെ ഏറ്റ വും താഴ്ന്ന വിലയിലെത്തി. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreഓട്ടോമൊബൈല് മേഖല `യു-ടേണ്’ എടുക്കുന്നു
നീണ്ട ഡീഗ്രോത്ത് കാലയളവിനു ശേഷം തുടര്ച്ചയായ മൂന്ന് മാസം വില്പ്പനയില് വളര്ച്ച രേഖപ്പെടുത്തുകയാണെങ്കില് അത് മാറ്റത്തിന്റെ ലക്ഷണമാണ്. വാഹന വിപണിയില് ഇപ്പോള് അതാണ് കാണുന്നത്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreറിയല് എസ്റ്റേറ്റ് ഓഹരികള് പഴയ പ്രതാപം വീണ്ടെടുത്തേക്കും
റിയല് എസ്റ്റേറ്റ് ബൂമിന്റെ അടുത്ത ചക്രം ഉരുത്തിരിഞ്ഞുവരാനുള്ള സാധ്യത ഈ മേഖലയിലെ മികച്ച ഓഹരികളെ ദീര്ഘകാല നിക്ഷേപത്തിന് പരിഗണനീയമാക്കി മാറ്റിയിട്ടുണ്ട്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreറിയല് എസ്റ്റേറ്റ് ഓഹരികള് മുന്നേറ്റം തുടരുമോ?
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ശക്തമായ ഇടിവ് നേരിട്ട റിയല് എസ്റ്റേറ്റ് ഓഹരികളിലാണ് തിരിച്ചുവരവ് ദൃശ്യമായത്. സ്വാഭാവികമായും വില ഉയരുന്ന ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയുക സ്വാഭാവികം. ഇപ്പോഴത്തെ സാഹചര്യത്തില് ഇവ നിക്ഷേപയോഗ്യമാണോയെന്ന ചോദ്യവും അവരില് നിന്നുയരുന്നു. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreപിഎസ്യു ഓഹരിഉടമകളുടെ സമ്പത്ത് ചോര്ത്തിയത് സര്ക്കാര് തന്നെ
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷം ഓഹരികള് കൈവശം വെക്കുന്ന സര്ക്കാര് ന്യൂനപക്ഷം വരുന്ന ഓഹരിഉടമകളോട് ചെയ്ത കടുംകൈയുടെ ഫലമാണ് ഈ ഓഹരികളുടെ വിപണിമൂല്യത്തിലുണ്ടായ കനത്ത ചോര്ച്ച. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreപൊതുമേഖലാ ഓഹരികള് ഉയിര്ത്തെഴുന്നേല്ക്കുമോ?
നിക്ഷേപകരുടെ മനം തകര്ത്ത സ്ഥൈര്യമില്ലായ്മയാണ് ഏറെ പ്രതീക്ഷകളുമായി അധികാരത്തിലെത്തിയ രണ്ടാം യുപിഎ സര്ക്കാര് കാഴ്ച വെച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില് യുപിഎ സര്ക്കാര് മൂല്യം ചോര്ത്തിക്കളഞ്ഞ പല മേഖലകളിലും ഒരു കരകയറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ വരിക്കരനാണ്ണ്...
Read Moreപൊതുമേഖലാ ബാങ്കുകള്ക്ക് മൂല്യമേകാന് രാജന് കഴിയുമോ?
കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പൊതുമേഖലാ ബാങ്കുകളുടെ സംവിധാനം കുറെക്കൂടി കാര്യക്ഷമമാക്കണമെന്ന റിസര്വ് ബാങ്ക് ഗവര്ണര് രഘുറാം രാജന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അതുവഴി ആസ്തിമേന്മ വര്ധിപ്പിക്കുന്നതിനും വഴിവെക്കുന്ന നടപടികള് റിസര്വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായാല് മൂല്യതകര്ച്ചയെ നേരിടുന്ന ബാങ്കിംഗ് ഓഹരികള്ക്ക് അത് ഏറെ ഗുണകരമാകും. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ വരിക്കരനാണ്ണ്...
Read More