കിലോഗ്രാമിന് 3,02,250 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ പുതിയ ഉയര്‍ന്ന വില. എംസിഎക്സില്‍ വെള്ളിയുടെ വില 5 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.
118-124 രൂപയാണ് ഇഷ്യു വില. 120 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 28ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
23 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഭാരത് കോക്കിംഗ് കോള്‍ ബിഎസ്ഇയില്‍ 45.21 രൂപയിലും എന്‍എസ്ഇയില്‍ 45 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞയാഴ്ച മാത്രം 14,266 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. കഴിഞ്ഞയാഴ്ച നാല് വ്യാപാര ദിനങ്ങളാണ് ഉണ്ടായിരുന്നത്.
ടാറ്റാ കാപ്പിറ്റല്‍, ഐആര്‍എഫ്സി, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 19ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 187 പോയിന്റ് ഉയര്‍ന്ന് 83,570ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തോടെ 25,694ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി സൂചികയില്‍ ഉള്‍പ്പെട്ട 10 ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി. രണ്ട് ശതമാനം മുതല്‍ അഞ്ച് വരെയാണ് ഐടി സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികള്‍ ഇന്ന് ഉയര്‍ന്നത്.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കമ്പനി 917.09 കോടി രൂപ ലാഭമാണ് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവിലെ ലാഭം 631.84 കോടി രൂപയായിരുന്നു.
എന്‍എസ്ഇയുടെ ഒത്തുതീര്‍പ്പ് നിര്‍ദേശം അംഗീകരിച്ചതായി സെബി ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെ ഇന്നലെ അറിയിച്ചു.
വിദേശ ഓഹരി പങ്കാളിത്തം പരമാവധി 49.5 ശതമാനമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കമ്പനിയിലെ നിക്ഷേപം കുറഞ്ഞുവരികയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 1.21 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി മെറ്റല്‍ സൂചിക 7.78 ശതമാനം ഉയരുകയാണ് ചെയ്തത്.
കഴിഞ്ഞ ഒരു മാസം കൊണ്ട് 40 ശതമാനത്തിലേറെയാണ് വെള്ളിയുടെ വിലയിലുണ്ടായ വര്‍ധന. 2026ല്‍ ഇതുവരെ 20 ശതമാനമാണ് വെള്ളിയുടെ വില ഉയര്‍ന്നത്.
ജനുവരി അഞ്ചിന് രേഖപ്പെടുത്തിയ 1611.8 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില. ഈ നിലവാരത്തില്‍ നിന്നും 12.5 ശതമാനം താഴെയായാണ് ഇപ്പോള്‍ റിലയന്‍സ് വ്യാപാരം ചെയ്യുന്നത്.
വളരെ മികച്ച പ്രതികരണമാണ് ഈ ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ജനുവരി 9 മുതല്‍ 13 വരെ നടന്ന ഐപിഒ 143.85 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നമ്മുടെ രാജ്യത്തെ 25,000 ടണ്‍ വരുന്ന ഗാര്‍ഹിക സ്വര്‍ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ് ഉയര്‍ന്നത്.
വൈദ്യുതിയ്ക്കുള്ള ഡിമാന്റ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചൈനീസ് കമ്പനികള്‍ക്ക് നിലവിലുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ ആലോചിക്കുന്നത്.