ജനുവരി 15ന് കാലയളവ് അവസാനിക്കുന്ന ഓഹരി ഡെറിവേറ്റീവ് കരാറുകള്‍ അവധി മൂലം ജനുവരി 14ന് തന്നെ എക്‌സ്‌പയറി ആകും.
ഇന്നലെ ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ എന്‍എസ്‌ഇയുടെ വില 2095 രൂപയിലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്‌ച 1975 രൂപയിലാണ് ക്ലോസ് ചെയ്‌തിരുന്നത്.
ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 13ന് പ്രഖ്യാപിക്കും.
സെന്‍സെക്‌സ് 301 പോയിന്റ് ഉയര്‍ന്ന് 83,878ലും നിഫ്‌റ്റി 107 പോയിന്റ് നേട്ടത്തോടെ 25,790ലും വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയുടെയും ചെമ്പിന്റെയും വിലയിലുണ്ടായ വര്‍ധനയാണ് ഈ ഓഹരികളുടെയും മുന്നേറ്റത്തിന് വഴിവെച്ചത്.
യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില ഔണ്‍സിന് 1.88 ശതമാനം ഉയര്‍ന്ന് 4601.17 ഡോളറിലെത്തി. വെള്ളിയുടെ ഫ്യൂച്ചേഴ്‌സ് വില ഔണ്‍സിന് 83.88 ഡോളര്‍ എന്ന പുതിയ റെക്കോഡ് കൈവരിച്ചു.
കുറെ വര്‍ഷങ്ങളായി ഐപിഒയ്‌ക്ക് അനുമതി ലഭിക്കാന്‍ എന്‍എസ്‌ഇ ശ്രമിച്ചു വരികയാണ്. എന്നാല്‍ എന്‍എസ്‌ഇയുടെ ഭാഗത്തു നിന്നുണ്ടായ ചില വീഴ്‌ചകള്‍ ചൂണ്ടികാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു.
ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ആനന്ദ് രാത്തി വെല്ത്ത് തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 12ന് പ്രഖ്യാപിക്കും.
ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 7800 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
എച്ച്‌സിഎല്‍ ടെക് ലാഭത്തില്‍ 11 ശതമാനം ഇടിവ് നേരിട്ടു. 4076 കോടി രൂപയാണ് രണ്ടാം ത്രൈമാസത്തിലെ എച്ച്‌സിഎല്‍ ടെക്കിന്റെ ലാഭം.
2025ല്‍ 5000 കോടി രൂപയ്‌ക്ക് മുകളില്‍ സമാഹരിച്ച ഐപിഒകളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത് മീഷോയാണ്. ഡിസംബര്‍ ആദ്യവാരം നടന്ന മീഷോ ഐപിഒയുടെ ഇഷ്യു വില 111 രൂപയായിരുന്നു.
2026 രണ്ടാം പകുതിയില്‍ വെള്ളിയുടെ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു.
വൈദ്യുതിയ്‌ക്കുള്ള ഡിമാന്റ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചൈനീസ് കമ്പനികള്‍ക്ക് നിലവിലുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ ആലോചിക്കുന്നത്.
എഐ ഹബുകള്‍ ഒരുങ്ങുമ്പോള്‍ അനുബന്ധിത വളര്‍ച്ച ഉണ്ടാകുന്ന മേഖലകളില്‍ ഒന്നാണ് ഊര്‍ജം.