Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
സാത്വിക്‌ ഗ്രീന്‍ എനര്‍ജി ഐപിഒ സെപ്‌റ്റംബര്‍ 19 മുതല്‍

സാത്വിക്‌ ഗ്രീന്‍ എനര്‍ജി ഐപിഒ സെപ്‌റ്റംബര്‍ 19 മുതല്‍

Saatvik Green Energy IPO to open on Sep 19

കമ്പനി 900 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 700 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ആനന്ദ്‌ രാത്തി ഷെയര്‍ ഐപിഒ ഈ മാസം

ആനന്ദ്‌ രാത്തി ഷെയര്‍ ഐപിഒ ഈ മാസം

Anand Rathi Share to launch Rs 745 crore IPO this month

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കു വിനിയോഗിക്കും.

ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയ ഓഹരി

ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയ ഓഹരി

Eternal becomes top pick in mutual fund portfolios in August

72,000 കോടി രൂപയാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ എറ്റേര്‍ണലില്‍ കഴിഞ്ഞ മാസം നിക്ഷേപിച്ചത്‌.

ജികെ എനര്‍ജി ഐപിഒ സെപ്‌റ്റംബര്‍ 19 മുതല്‍

ജികെ എനര്‍ജി ഐപിഒ സെപ്‌റ്റംബര്‍ 19 മുതല്‍

GK Energy IPO to hit Dalal Street on September 19

145-153 രൂപയാണ്‌ ഇഷ്യു വില. 98 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഉയര്‍ന്ന ഇഷ്യു വില പ്രകാരം 14,994 രൂപയായിരിക്കും ഒരു ലോട്ടിന്റെ മൂല്യം.

സെന്‍സെക്‌സ്‌ 118 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 118 പോയിന്റ്‌ ഇടിഞ്ഞു

Sensex down 118 points

സിപ്ല, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്‌, ശ്രീറാം ഫിനാന്‍സ്‌, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ ഇന്ന്‌ കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.

സെബി ബോര്‍ഡ്‌ യോഗത്തിനു ശേഷം ബിഎസ്‌ഇയും ഏയ്‌ഞ്ചല്‍ വണ്ണും ഉയര്‍ന്നു

സെബി ബോര്‍ഡ്‌ യോഗത്തിനു ശേഷം ബിഎസ്‌ഇയും ഏയ്‌ഞ്ചല്‍ വണ്ണും ഉയര്‍ന്നു

BSE, Angel One shares rise up to 2% post-SEBI board meet

സെബി ബോര്‍ഡ്‌ യോഗത്തില്‍ പ്രതിവാര എഫ്‌&ഒ കരാറുകള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ തീരുമാനമൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ്‌ ബിഎസ്‌ഇയുടെയും ഏയ്‌ഞ്ചല്‍ വണ്ണിന്റെയും ഓഹരി വില ഉയര്‍ന്നത്‌.

ഗ്രോ നവംബറില്‍ ലിസ്റ്റ്‌ ചെയ്‌തേക്കും

ഗ്രോ നവംബറില്‍ ലിസ്റ്റ്‌ ചെയ്‌തേക്കും

Groww likely to list in November

ഗ്രോ പരിഷ്‌കരിച്ച ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹെറിംഗ്‌ പ്രോസ്‌പെക്‌ടസ്‌ (ഡിആര്‍എച്ച്‌പി) ഈയാഴ്‌ച സെബിയ്‌ക്കു സമര്‍പ്പിക്കും.

ഈയാഴ്‌ച ആറ്‌ ഐപിഒകള്‍

ഈയാഴ്‌ച ആറ്‌ ഐപിഒകള്‍

Six new IPOs to open this week

1325.6 കോടി രൂപയാണ്‌ ആറ്‌ ഐപിഒകള്‍ സമാഹരിക്കുന്നത്‌. അര്‍ബന്‍ കമ്പനി, ദേവ്‌ ആക്‌സലറേറ്റര്‍, ശ്രീനഗര്‍ ഹൗസ്‌ ഓഫ്‌ മംഗളസൂത്ര എന്നീ കമ്പനികള്‍ ഈയാഴ്‌ച ലിസ്റ്റ്‌ ചെയ്യും.

ഐടി ഓഹരികള്‍ വീണ്ടും ആകര്‍ഷകമാകുന്നോ?

ഐടി ഓഹരികള്‍ വീണ്ടും ആകര്‍ഷകമാകുന്നോ?

Are IT stocks becoming attractive again?

ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതാണ്‌ കണ്ടത്‌. മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി മേഖലയ്‌ക്ക്‌ നല്‍കുന്ന വെയിറ്റേജ്‌ 7.9 ശതമാനം വരെ ഉയര്‍ന്നു.

അര്‍ബന്‍ കമ്പനി മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയേക്കും

അര്‍ബന്‍ കമ്പനി മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയേക്കും

Will Urban Company IPO list at a premium?

മികച്ച ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമാണ്‌ അര്‍ബന്‍ കമ്പനിയുടെ ഐപിഒയ്‌ക്കുള്ളത്‌. കഴിഞ്ഞയാഴ്‌ച 35.44 ശതമാനമായിരുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഈയാഴ്‌ച 66.50 ശതമാനമായി ഉയര്‍ന്നു.

മഹീന്ദ്രയുടെ വേറിട്ട ട്രാക്ക്‌; സ്റ്റോറിബോര്‍ഡ്‌ ആണ്‌ പ്രധാനം

മഹീന്ദ്രയുടെ വേറിട്ട ട്രാക്ക്‌; സ്റ്റോറിബോര്‍ഡ്‌ ആണ്‌ പ്രധാനം

How Mahindra Transformed in 5 Years

കോവിഡിനു ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഏകദേശം 1400 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇതിനു പിന്നിലെ പ്രധാന ഘടകം കമ്പനി കൈവരിച്ച അസാധാരണമായ വളര്‍ച്ചയാണ്‌.

രൂപയുടെ മൂല്യചോര്‍ച്ച തുടരാന്‍ ആര്‍ബിഐ അനുവദിക്കുമോ?

രൂപയുടെ മൂല്യചോര്‍ച്ച തുടരാന്‍ ആര്‍ബിഐ അനുവദിക്കുമോ?

Will the RBI allow the rupee to continue to depreciate?

അമിതമായ തീരുവ മൂലം കയറ്റുമതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖലയ്‌ക്ക്‌ താങ്ങ്‌ എന്ന നിലയില്‍ രൂപയുടെ മൂല്യശോഷണം അനുവദിക്കുന്ന നിലപാട്‌ റിസര്‍വ്‌ ബാങ്ക്‌ കൈകൊള്ളുമോ?

Stories Archive