151-159 രൂപയാണ് ഇഷ്യു വില. 94 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 14ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ അറ്റവില്‍പ്പന 2.54 ലക്ഷം കോടി രൂപയാണ്.
ഡിഎല്‍എഫ്, എസ്ബിഐ ഫണ്ട്സ്, ഐആര്‍ഇഡിഎ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 3ന് പ്രഖ്യാപിക്കും.
50-53 രൂപയാണ് ഇഷ്യു വില. 281 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 12ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
സെന്‍സെക്സ് 166 പോയിന്റ് ഉയര്‍ന്ന് 78,094ലും നിഫ്റ്റി 66 പോയിന്റ് നേട്ടത്തോടെ 24,383ലും വ്യാപാരം അവസാനിപ്പിച്ചു.
ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 8 ശതമാനം ഉയര്‍ന്നു. സാംസങ് ഓഹരി 21 ശതമാനത്തിലേറെയും എസ്കെ ഹൈനിക്സ് 26 ശതമാനത്തിലേറെയും മുന്നേറി.
സെന്‍സെക്സ് 273 പോയിന്റ് ഉയര്‍ന്ന് 77,928ലും നിഫ്റ്റി 67 പോയിന്റ് നേട്ടത്തോടെ 24,317ലും വ്യാപാരം അവസാനിപ്പിച്ചു.
ജൂലായ് 23 മുതല്‍ 27 വരെ നടന്ന എക്സ്ട്രാനെറ്റ് ടെക്നോളജീസ് ഐപിഒ 12.24 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഇന്നലെ 3283.70 രൂപയില്‍ ക്ലോസ് ചെയ്ത മഹീന്ദ്ര & മഹീന്ദ്ര ഇന്ന് 3457 രൂപ വരെ ഉയര്‍ന്നു. 3795 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബജാജ് ഫിനാന്‍സിന്റെ ലാഭം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനം വളര്‍ന്നു.
ഐപിഒ വഴി 290 കോടി രൂപയാണ് എംവി ഇലക്ട്രോസിസ്റ്റംസ് സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഏഷ്യന്‍ പെയിന്റ്സിന്റെ ലാഭത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വളര്‍ച്ചയുണ്ടായി.
അദാനി പോര്‍ട്സ് ഓഹരി ഇന്ന് മൂന്ന് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇന്നലെയും ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞിരുന്നു.
214-225 രൂപയാണ് ഇഷ്യു വില. 66 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 4ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 6ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
എഐ ട്രേഡിന്റെ ശമനം ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്ക്ക് അറുതിവരുത്തി.
ഉപഭോഗം കുറഞ്ഞാലും സാധനങ്ങളുടെ വില ഉയരുന്ന സ്ഥിതിയിലേക്കാണ് നാമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്. സപ്ലൈ ഗണ്യമായി കുറഞ്ഞതാണ് ഇതിന് കാരണം.