നിഫ്റ്റി ഐടി സൂചിക 1,7 ശതമാനവും ബാങ്ക് സൂചിക 1.6 ശതമാനവും ഓട്ടോ, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 1.3 ശതമാനം വീതവും ഉയര്‍ന്നു.
ഇന്നലെ ബിഎഎസ്ഇയില് 262.85 രൂപയില്‍ ക്ലോസ് ചെയ്ത ലേസര്‍ പവര്‍ & ഇന്‍ഫ്ര ഇന്ന് 289.10 രൂപയിലേക്ക് ഉയര്‍ന്നു. ഇഷ്യു വിലയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഈ ഓഹരി.
ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നീ ഓഹരികളുടെ വില രണ്ട് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
റിലയന്‍സ് ഇന്റസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഫെഡറല്‍ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 17ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 1.44 പോയിന്റ് ഉയര്‍ന്ന് 77,187ലും നിഫ്റ്റി 5.75 പോയിന്റ് നഷ്ത്തോടെ 24,072ലും വ്യാപാരം അവസാനിപ്പിച്ചു.
214 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കുസുംഗര്‍ ബിഎസ്ഇയില്‍ 269 രൂപയിലും എന്‍എസ്ഇയില്‍ 250 രൂപയിലും ലിസ്റ്റ് ചെയ്തു.
ഐപിഒ വഴി 5000 കോടി രൂപയാണ് ക്യൂബ് ഹൈവേസ് ട്രസ്റ്റ് സമാഹരിക്കുന്നത്. ഉയര്‍ന്ന ഇഷ്യു വില പ്രകാരം ഈ ഇന്‍വിറ്റിന്റെ വിപണിമൂല്യം 20,429.86 കോടി രൂപയായിരിക്കും.
നിഫ്റ്റി പി എസ് യു ബാങ്ക്, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നപ്പോള്‍ മെറ്റല്‍ സൂചിക ഒരു ശതമാനവും ഐടി സൂചിക അര ശതമാനവും ഇടിഞ്ഞു.
ഇന്നലെ എന്‍എസ്ഇയില്‍ 204 രൂപയില്‍ ക്ലോസ് ചെയ്ത ഗ്രോയുടെ ഓഹരി വില ഇന്ന് 219.62 രൂപ വരെ ഉയര്‍ന്നു. 227.20 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വില.
ജൂലായ് എട്ട് മുതല്‍ 10 വരെ നടന്ന കുസുംഗര്‍ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. 135.8 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
402-424 രൂപയാണ് ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 24ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 2 ശതമാനവും പി എസ് യു ബാങ്ക് സൂചിക 1.8 ശതമാനവും ഓട്ടോ സൂചിക 1.6 ശതമാനവും ഐടി, ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതവും ഇടിഞ്ഞു.
ഇന്നലെ 1510.30 രൂപയില്‍ ക്ലോസ് ചെയ്ത ടെക് മഹീന്ദ്ര ഓഹരി ഇന്ന് 1562.90 രൂപ വരെ ഉയര്‍ന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭം 155 ശതമാനം ഉയര്‍ന്നു. 830 കോടി രൂപയാണ് ഒന്നാം ത്രൈമാസത്തിലെ ലാഭം.
400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഇന്നലെ 1815 രൂപയില്‍ ക്ലോസ് ചെയ്ത ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1544.60 രൂപയാണ്.
ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി നല്‍കിയും പേഴ്സണല്‍ ലോണ്‍ എടുത്തും കൊറിയയിലെയും തായ്ലാന്റിലെയും സാധാരണ നിക്ഷേപകര്‍ എഐ ഓഹരികള്‍ വാങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന് എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ് കരുതേണ്ടത്.