സെന്സെക്സ് 331 പോയിന്റ് ഇടിഞ്ഞ് 84,900ലും നിഫ്റ്റി 108 പോയിന്റ് നഷ്ടത്തോടെ 25,959ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസ്സില് പലിശ നിരക്ക് താമസിയാതെ കുറയുമെന്ന യുഎസ് ഫെഡിലെ ഉദ്യോഗസ്ഥനായ ജോണ് വില്യംസ് പറഞ്ഞതിനെ തുടര്ന്നാണ് ഐടി ഓഹരികള് മുന്നേറ്റം നടത്തിയത്.
ഇ-കോമേഴ്സ് കമ്പനിയായ മീഷോ യുടെ ഐപിഒ ഡിസംബര് രണ്ടാം വാരത്തില് നടന്നേക്കും. ഏകദേശം 6000 കോടി രൂപയാകും കമ്പനി ഐപിഒ വഴി നടത്തുന്ന ധനസമാഹരണം.
എച്ച്എഎല്ലിന്റെ ഓഹരി വില ഇന്ന് നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 4405 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില.
2025ല് ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള് 1,43,698 കോടി രൂപയാണ് ഇന്ത്യന് വിപണിയില് നിന്ന് പിന്വലിച്ചത്.
എഫ്എംസിജി ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. കാപ്പിറ്റല് ഗുഡ്സ്, റിയല് എസ്റ്റേറ്റ്, പി എസ് യു ബാങ്ക്, മെറ്റല് സൂചികകള് ഒരു ശതമാനം വീതം ഇടിഞ്ഞു.
577 രൂപ ഇഷ്യു വിലയുള്ള കാപ്പിലറി ടെക്നോളജീസ് എന്എസ്ഇയില് 571.90 രൂപയിലും ബിഎസ്ഇയില് 560 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് ഗ്രോ 12 ശതമാനം ലാഭവളര്ച്ച കൈവരിച്ചു. 471.33 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.
സെന്സെക്സ് 446 പോയിന്റ് ഉയര്ന്ന് 85,632ലും നിഫ്റ്റി 139 പോയിന്റ് നേട്ടത്തോടെ 26,192ലും വ്യാപാരം അവസാനിപ്പിച്ചു.
ലിസ്റ്റ് ചെയ്ത ദിവസത്തെ ഉയര്ന്ന വിലയില് നിന്നും 25 ശതമാനം ഇടിവാണ് ഫിസിക്സ്വാലയുടെ ഓഹരി വിലയില് ഉണ്ടായത്.
ഇന്ഷുറന്സ് പ്രീമിയത്തിലും വായ്പയുടെ ഇഎംഐയിലും വരുത്തുന്ന ചെറിയ മാറ്റങ്ങള് ദീര്ഘകാലാടിസ്ഥാനത്തില് നിങ്ങള്ക്ക് നല്ലൊരു തുക ലാഭിക്കുന്നതിന് വഴിയൊരുക്കും.
895 കോടി രൂപയാണ് സുധീപ് ഫാര്മ ഐപിഒ വഴി സമാഹരിക്കുന്നത്. 95 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പ്പനയും 800 കോടി രൂപയുടെ ഓഫര് ഫോര് സെയിലും ഉള്പ്പെട്ടതാണ് ഐപിഒ.
മാറി വരുന്ന ജീവിത സാഹചര്യങ്ങളില് ഒഴിവാക്കാനാകാത്തതാണ് ആരോഗ്യ ഇന്ഷുറന്സ് പോളിസികള്. ആരോഗ്യ ഇന്ഷുറന്സ് പോളിസികള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നവംബര് 14 മുതല് 18 വരെ നടന്ന കാപ്പിലറി ടെക്നോളജീസ് ഐപിഒയ്ക്ക് നിക്ഷേപകരില് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 52.98 മടങ്ങ് ആണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
വന്കിട കമ്പനികളില് മാത്രമായി നിക്ഷേപം ചുരുങ്ങുന്ന യുഎസ് വിപണിയില് നിന്ന് വ്യത്യസ്തമായി ഇന്ത്യന് വിപണിയില് കാണുന്നത് നിക്ഷേപം പുതിയ കമ്പനികളിലേക്ക് വികസിക്കുന്ന ആരോഗ്യകരമായ പ്രവണതയാണ്.
എക്സിറ്റ് പോള് ഫലങ്ങള് നിലവിലുള്ള ഭരണസഖ്യമായ എന്ഡിഎ വിജയിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില് ബുധനാഴ്ച തന്നെ വിപണി മുന്നേറ്റം നടത്തിയിരുന്നു.