ഐടിസി, ബിഎസ്ഇ, ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ എന്നീ നിഫ്റ്റി ഓഹരികള്‍ നേട്ടത്തില്‍ മുന്നില്‍ നിന്നു.
എഐ അധിഷ്ഠിത ക്ലൗഡ്, ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഇഎസ്ഡിഎസ് സോഫ്റ്റ്വെയര്.
തിരുത്തല്‍ കൂടുതല്‍ ബാധിച്ചത് ലാര്‍ജ്ക്യാപ് ഓഹരികളെയാണ്. നിഫ്റ്റി 50യിലെ 50 ഓഹരികളില്‍ 42 എണ്ണവും 200 ദിവസത്തെ മൂവിങ് ആവറേജിന് താഴെയാണ്.
ഇതിന് മുമ്പ് ഏറ്റവുമൊടുവില്‍ റെപ്പോ നിരക്ക് ഉയര്‍ത്തിയത് 2023 ഫെബ്രുവരിയിലാണ്. അന്ന് 6.50 ശതമാനമായിരുന്നു റെപ്പോ നിരക്ക്.
ലിസ്റ്റ് ചെയ്തതിനു ശേഷം ഈ ഓഹരി 465.30 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് എന്‍എസ്ഇയില്‍ 405 രൂപയിലേക്കും ബിഎസ്ഇയില്‍ 403.30 രൂപയിലേക്കും ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി.
ഐപിഒ വഴി 35,000-40,000 കോടി രൂപ കമ്പനി സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റ് ചെയ്യുന്നതോടെ ജിയോയുടെ വിപണിമൂല്യം 12 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ബജാജ് ഓട്ടോ, മാരുതി സുസുകി, ശ്രീറാം ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, അദാനി പോര്‍ട്സ് തുടങ്ങിയ നിഫ്റ്റി ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഇടിഞ്ഞു.
ബുധനാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 10,148 കോടി രൂപയും ചൊവ്വാഴ്ചഏകദേശം 10,743 കോടി രൂപയും പിന്‍വലിച്ചു.
മഹീന്ദ്ര & മഹീന്ദ്രയും മാരുതി സുസുകിയും ഇന്ന് 52 ആഴ്ചത്തെ താഴ്ന്ന വില രേഖപ്പെടുത്തി.
നിഫ്റ്റി 500 സൂചികയിലെ 102 ഓഹരികളുടെ വില അവയുടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് പകുതിയിലേറെ താഴെയാണ്.
208-220 രൂപയാണ് ഇഷ്യു വില. 68 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,960 രൂപയാണ്.
70-75 രൂപയാണ് ഇഷ്യു വില. 200 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 15,000 രൂപയാണ്.
ടാറ്റ കെമിക്കല്‍സ് വ്യാപാരത്തിനിടെ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് 3.05 ശതമാനം വരെ നഷ്ടം നേരിട്ടു.
1800 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത എന്‍എസ്ഇ അതിനു ശേഷം 1878 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ നിലവാരത്തില്‍ നിന്നും രണ്ട് ദിവസം കൊണ്ട് ആറ് ശതമാനമാണ് ഇടിഞ്ഞത്.
ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.
പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.