Pages Navigation Menu

know with an edge

ചില ഫണ്ടുകളുടെ എന്‍എവി മതിയായി ഉയരാത്തത് എന്തുകൊണ്ട്?

Posted by on Dec 3, 2020 in Mutual Fund, Ohari | 0 comments

ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും പല ഇക്വിറ്റി ഫണ്ടുകളുടെയും എന്‍എവി ആ നിലയിലെത്തിയിട്ടില്ല. ഓഹരി സൂചികകളെ ഭേദിക്കാന്‍ പല ഇക്വിറ്റി ഫണ്ടുകളും പരാജയപ്പെട്ടു. ഇത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് നിക്ഷേപകരില്‍ നിന്നും ഉയരുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ബാങ്കിംഗ് ഓഹരികളുടെ മൂല്യത്തിലെ അന്തരം എന്തുകൊണ്ട്?

Posted by on Dec 3, 2020 in Ohari, Sector Scan | 0 comments

എച്ച്ഡിഎഫ്സി ബാങ്കും കോട്ടക് മഹീന്ദ്ര ബാങ്കും എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയപ്പോള്‍ പല മിഡ്കാപ് സ്വകാര്യ ബാങ്ക് ഓഹരികളുടെയും വില എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും ഏറെ താഴെയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

യുഎസ് തിരഞ്ഞെടുപ്പിനു ശേഷം വിപണിയില്‍ എന്തു സംഭവിക്കും?

Posted by on Nov 3, 2020 in Cover Stories, Ohari | 0 comments

ട്രംപ് തുടരുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് ഓഹരി വിപണി പ്രതീക്ഷിക്കുന്നത്. അതേ സമയം ബൈഡനോട് വിപണിക്ക് അത്രത്തോളം പ്രതിപത്തിയില്ല. അധികാരത്തിലേറിയാല്‍ ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്ക് ബാധകമായ മൂലധന നേട്ടത്തിനും ലാഭവിഹിതത്തിനുമുള്ള നികുതി വര്‍ധിപ്പിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പിവിആര്‍ പോലുള്ള സിനിമാ ഓഹരികളുടെ ഭാവി എന്ത്?

Posted by on Nov 3, 2020 in Ohari, Sector Scan | 0 comments

ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ പിവിആര്‍ 74 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നഷ്ടം 226 കോടി രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 17.5 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനിയാണ് ഇത്രയും വലിയ നഷ്ടം നേരിട്ടത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഡെറ്റ് ഫണ്ടുകളേക്കാള്‍ റിസ്ക് കൂടുതലാണോ?

Posted by on Nov 3, 2020 in Mutual Fund, Ohari | 0 comments

എന്‍എവി വെട്ടിക്കുറയ്ക്കപ്പെടുന്ന ഡെറ്റ് ഫണ്ടുകള്‍ കാലക്രമേണ ആ നഷ്ടം നികത്താന്‍ സാധ്യതയുണ്ട്. പക്ഷേ എഴുതിതള്ളിയ കടപ്പത്രത്തില്‍ നിന്നുണ്ടായ നഷ്ടം നിക്ഷേപകന്‍ സഹിക്കേണ്ടി വരും. അതേ സമയം ലാര്‍ജ്കാപ് ഫണ്ടുകളില്‍ ഇടിവുണ്ടായാലും വിപണി സാഹചര്യം അനുകൂലമാകുമ്പോള്‍ തിരികെ കയറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഓഹരികള്‍ തിരികെ വാങ്ങുന്നത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ?

Posted by on Nov 3, 2020 in Market Trends, Ohari | 0 comments

ഒരു കമ്പനിയുടെ കൈവശം പുനര്‍നിക്ഷേപം നടത്താന്‍ ആവശ്യമായതിലും കൂടുതല്‍ കരുതല്‍ ധനമുള്ളപ്പോള്‍ അത് ഓഹരികള്‍ തിരികെ വാങ്ങാനായി ഉപയോഗപ്പെടുത്താറുണ്ട്. മിക്ക ഐടി കമ്പനികളുടെയും ആസ്തിയുടെ 30-40 ശതമാനം മിച്ചധനമാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ നവംബറിലും അവസരം

Posted by on Nov 3, 2020 in Market Trends, Ohari | 0 comments

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സോവറെയ്ന്‍ സ്വര്‍ണ ബോണ്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് തീര്‍ത്തും ചെലവേറിയ രീതിയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പോളിസികളുടെ ‘തനിനിറം’ ഇനി വെളിവാകും

Posted by on Nov 3, 2020 in Insurance, Ohari | 0 comments

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള്‍ നല്‍കുന്ന രീതിയാണ് കൊണ്ടുവരുന്നത്. പച്ച നിറമുള്ള പോളിസി ഏറ്റവും സങ്കീര്‍ണത കുറഞ്ഞതായിരിക്കും. ചുവപ്പ് ഏറ്റവും ഉയര്‍ന്ന സങ്കീര്‍ണതയുള്ളതും. ഓറഞ്ച് രണ്ടിനുമിടയില്‍ വരും. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

‘റോബിന്‍ഹുഡ്’ നിക്ഷേപകര്‍ക്ക് വിജയം വരിക്കാന്‍ വേണ്ടത്

Posted by on Nov 3, 2020 in Focus, Ohari | 0 comments

ഏകദേശം ഒരു കോടി അക്കൗണ്ടുകള്‍ മാത്രം സജീവമായിരിക്കുന്ന വിപണിയിലേക്കാണ് അര കോടി പുതിയ അക്കൗണ്ടുകളെത്തിയത്. സജീവമായ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ആറ്-ഒന്‍പത് മാസം കൊണ്ട് 50 ശതമാനത്തോളം വര്‍ധനയുണ്ടായത് വിപണിയിലെ റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ചെലവ് കുറഞ്ഞ ഓഹരികള്‍ കണ്ടെത്താന്‍ 5 മാര്‍ഗങ്ങള്‍

Posted by on Nov 3, 2020 in Class Room, Ohari | 0 comments

ചെലവ് കുറഞ്ഞ ഓഹരികളെ കണ്ടെത്താനുള്ള മാര്‍ഗമെന്താണ്? വിഖ്യാത നിക്ഷേപ ഗുരുവായ ബെഞ്ചമിന്‍ ഗ്രഹാമിന്‍റെ ‘ദി ഇന്‍റലിജന്‍റ് ഇന്‍വെസ്റ്റര്‍’ എന്ന പുസ്തകത്തില്‍ ചെലവ് കുറഞ്ഞ ഓഹരികളെ കണ്ടെത്തുന്നതിനുള്ള ചില മാര്‍ഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More