Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
നാഷണല്‍ അലൂമിനിയത്തിനും ഹിന്‍ഡാല്‍കോയ്‌ക്കും റെക്കോഡ്‌ വില

നാഷണല്‍ അലൂമിനിയത്തിനും ഹിന്‍ഡാല്‍കോയ്‌ക്കും റെക്കോഡ്‌ വില

Hindalco, NALCO shares jump up to 6% to fresh record highs on soaring metal prices

നാഷണല്‍ അലൂമിനിയമാണ്‌ ഇന്ന്‌ ഏറ്റവും വലിയ നേട്ടം കൈവരിച്ചത്‌. ആറ്‌ ശതമാനം നേട്ടം രേഖപ്പെടുത്തിയ ഈ ഓഹരി ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 351.70 രൂപയാണ്‌.

റിലയന്‍സ്‌ 5% ഇടിഞ്ഞു

റിലയന്‍സ്‌ 5% ഇടിഞ്ഞു

Reliance shares sink 5% to log worst single-day fall since June 2024

2024 ജൂണിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരിയിലുണ്ടായത്‌.

കോപ്പര്‍ വില ആദ്യമായി 13,000 ഡോളറിന്‌ മുകളില്‍

കോപ്പര്‍ വില ആദ്യമായി 13,000 ഡോളറിന്‌ മുകളില്‍

Copper hits record above $13,000 as bulls eye US import rush

യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ തുടര്‍ച്ചയായ ഇറക്കുമതി തീരുവ ഭീഷണി കാരണം യുഎസ്സിലേക്ക്‌ കോപ്പര്‍ കയറ്റുമതി ചെയ്യുന്നത്‌ ഗണ്യമായി വര്‍ധിച്ചു.

ഭാരത്‌ കോക്കിംഗ്‌ കോള്‍ ഐപിഒ ജനുവരി 9 മുതല്‍

ഭാരത്‌ കോക്കിംഗ്‌ കോള്‍ ഐപിഒ ജനുവരി 9 മുതല്‍

Bharat Coking Coal IPO to open On january 9

ജനുവരി 13 വരെയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 21-23 രൂപയാണ്‌ ഇഷ്യു വില. 600 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

സെന്‍സെക്‌സ്‌ 322 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 322 പോയിന്റ്‌ ഇടിഞ്ഞു

Sensex slips 322 points

സെന്‍സെക്‌സ്‌ 322 പോയിന്റ്‌ ഇടിഞ്ഞ്‌ 85,439ലും നിഫ്‌റ്റി 78 പോയിന്റ്‌ നഷ്‌ടത്തോടെ 26,250ലും വ്യാപാരം അവസാനിപ്പിച്ചു.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 3 ദിവസം കൊണ്ട്‌ 10% ഉയര്‍ന്നു

ഹിന്ദുസ്ഥാന്‍ കോപ്പര്‍ 3 ദിവസം കൊണ്ട്‌ 10% ഉയര്‍ന്നു

Hindustan Copper shares gain 10% in three trading sessions

കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 62 ശതമാനമാണ്‌ ഈ ഓഹരിയിലുണ്ടായ വില വര്‍ധന. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക ഇക്കാലയളവില്‍ 10.72 ശതമാനമാണ്‌ ഉയര്‍ന്നത്‌.

പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം

പ്രതിരോധ ഓഹരികളില്‍ മുന്നേറ്റം

Defence stocks soar after US raids Venezuela

നിഫ്‌റ്റി പ്രതിരോധ സൂചിക ഇന്ന്‌ രണ്ട്‌ ശതാനം ഉയര്‍ന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ്‌ നിഫ്‌റ്റി പ്രതിരോധ സൂചിക മുന്നേറിയത്‌.

റിലയന്‍സിന്‌ എക്കാലത്തെയും ഉയര്‍ന്ന വില

റിലയന്‍സിന്‌ എക്കാലത്തെയും ഉയര്‍ന്ന വില

RIL hits record high

കഴിഞ്ഞ ഒരു മാസം കൊണ്ട്‌ മൂന്ന്‌ ശതമാനവും ഒരു വര്‍ഷം കൊണ്ട്‌ 30 ശതമാനവുമാണ്‌ റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന.

ട്രെന്റ്‌ 8% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

ട്രെന്റ്‌ 8% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

Trent shares fall 8% after revenue growth stays flat sequentially

കഴിഞ്ഞ ആറ്‌ മാസത്തിനിടെ 25 ശതമാനം ഇടിവാണ്‌ ട്രെന്റിന്റെ ഓഹരി വിലയിലുണ്ടായത്‌. കഴിഞ്ഞ വര്‍ഷം 41 ശതമാനം നഷ്‌ടമാണ്‌ ഈ ഓഹരി നിക്ഷേപകര്‍ക്ക്‌ നല്‍കിയത്‌.

വെനിസ്വേലയിലെ യുഎസ്‌ ഇടപെടല്‍ മൂലം ഗുണം ലഭിക്കുന്ന കമ്പനികള്‍

വെനിസ്വേലയിലെ യുഎസ്‌ ഇടപെടല്‍ മൂലം ഗുണം ലഭിക്കുന്ന കമ്പനികള്‍

How Indian Oil Companies may benefit from US takeover of Venezuelan oil

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 18 ശതമാനമാണ്‌ വെനിസ്വേലയിലുള്ളത്‌. പക്ഷേ നിലവില്‍ ആഗോള തലത്തില്‍ സപ്ലൈ ചെയ്യപ്പെടുന്ന എണ്ണയില്‍ ഒരു ശതമാനം മാത്രമാണ്‌ വെനിസ്വേലയുടെ സംഭാവന.

ഊര്‍ജ മേഖല അടുത്ത മുന്നേറ്റത്തിനായി ഊര്‍ജം സംഭരിക്കുന്നു

ഊര്‍ജ മേഖല അടുത്ത മുന്നേറ്റത്തിനായി ഊര്‍ജം സംഭരിക്കുന്നു

Power sector is set for a significant and sustained rally

എഐ ഹബുകള്‍ ഒരുങ്ങുമ്പോള്‍ അനുബന്ധിത വളര്‍ച്ച ഉണ്ടാകുന്ന മേഖലകളില്‍ ഒന്നാണ്‌ ഊര്‍ജം.

റെയില്‍വേ ഓഹരികളുടെ മുന്നേറ്റം നിലനില്‍ക്കുമോ?

റെയില്‍വേ ഓഹരികളുടെ മുന്നേറ്റം നിലനില്‍ക്കുമോ?

Will the rally in railway stocks continue?

പ്രതിരോധവും റെയില്‍വേയും ഏറ്റവും ശക്തമായ വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന മേഖലകളാണ്‌. അതേ സമയം ഈ രണ്ട്‌ മേഖലകളും ഏതാണ്ട്‌ പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണെന്നതാണ്‌ ന്യൂനത.

Stories Archive