അദാനി ഗ്രീന്, ടിവിഎസ് മോട്ടോര്, ശ്രീ സിമന്റ്സ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ഒക്ടോബര് 28ന് പ്രഖ്യാപിക്കും.
സെന്സെക്സ് 567 പോയിന്റ് ഉയര്ന്ന് 84,779ലും നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 25,966ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ 16.54 ശതമാനമാണ് ഫെഡറല് ബാങ്കിന്റെ ഓഹരിയിലുണ്ടായ മുന്നേറ്റം. ഏപ്രില്-ജൂണ് ത്രൈമാസത്തില് 955.26 കോടി രൂപയാണ് ഫെഡറല് ബാങ്കിന്റെ ലാഭം.
455.49 കോടി രൂപയാണ് ഐപിഒയിലൂടെ സ്റ്റഡ്സ് ആക്സസറീസ് സമാഹരിക്കുന്നത്. പൂര്ണമായും ഓാഫര് ഫോര് സെയില് (ഒഎഫ്എസ്) ആണ് നടത്തുന്നത്.
7278 കോടി രൂപയാണ് ഐപിഒയിലൂടെ ലെന്സ്കാര്ട്ട് സമാഹരിക്കുന്നത്. നവംബര് 10ന് ലെന്സ്കാര്ട്ടിന്റെ ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
അലൂമിനിയത്തിന്റെ സപ്ലൈ കുറഞ്ഞതാണ് വില ഉയരുന്നതിന് വഴിയൊരുക്കിയത്. അയര്ലന്റിലെ സെഞ്ചുറി അലൂമിനിയം താല്ക്കാലികമായി ഉല്പ്പാദനം നിര്ത്തിവെച്ചു.
സെന്സെക്സ് 344 പോയിന്റ് ഇടിഞ്ഞ് 84,211ലും നിഫ്റ്റി 96 പോയിന്റ് നഷ്ടത്തോടെ 25,795ലും വ്യാപാരം അവസാനിപ്പിച്ചു. 1785 ഓഹരികള് നേട്ടം രേഖപ്പെടുത്തിയപ്പോള് 2205 ഓഹരികളുടെ വില ഇടിഞ്ഞു.
എംടിആര് ഫുഡ്സിന്റെ പിതൃസ്ഥാപനമായ ഓര്ക്ല ഇന്ത്യ ഐപിഒ വഴി 20.6 ദശലക്ഷം ഓഹരികളുടെ വില്പ്പനയിലൂടെ 1667.54 കോടി രൂപയാണ് സമാഹരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില് മാത്രം 1.2 ലക്ഷം കോടി രൂപയുടെ സാധനങ്ങളാണ് ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് ഇന്ത്യക്കാര് വാങ്ങിയത്. ഇത് ആരോഗ്യകരമായ പ്രവണതയാണോ?
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ ലാഭം 285 ശതമാനം വര്ധിച്ചു.
ഓര്ക്ല ഇന്ത്യ, സ്റ്റഡ്സ് ആക്സസറീസ്, ലെന്സ്കാര്ട്ട് എന്നീ മൂന്ന് ഐപിഒകള് ചേര്ന്ന് 9200 കോടി രൂപയാണ് സമാഹരിക്കുന്നത്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് എസ്ബിഐ കാര്ഡ്സിന്റെ ലാഭത്തില് 10 ശതമാനം വളര്ച്ചയാണുണ്ടായത്.
വെള്ളിയാഴ്ച എന്എസ്ഇയില് 2187 രൂപയില് ക്ലോസ് ചെയ്ത കോട്ടക് മഹീന്ദ്ര ബാങ്ക് ഇന്ന് 2122 രൂപ വരെയാണ് ഇടിഞ്ഞത്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് ഹിന്ദുസ്ഥാന് യൂണിലിവറിന്റെ ലാഭം 3.6 ശതമാനം വര്ധിച്ചു.
ഇന്ത്യന് ബാങ്കിംഗ്-ഫിനാന്സ് രംഗത്തേക്ക് 55,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ഒരു വര്ഷ കാലയളവില് ഉണ്ടായത്.
സാങ്കേതികമായി ഇന്നലെ ക്ലോസ് ചെയ്ത 25,700 പോയിന്റിലാണ് സമ്മര്ദമുള്ളത്. ഈ നിലവാരം മറികടന്നാല് 26,300 പോയിന്റില് ആയിരിക്കും നിഫ്റ്റിക്ക് അടുത്ത ശക്തമായ സമ്മര്ദം നേരിടേണ്ടി വരിക.