ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടന്ന പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് ഐപിഒ 1.36 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഐപിഒ വഴി 351.03 കോടി രൂപയാണ് പ്രണവ് കണ്‍സ്ട്രക്ഷന്‍സ് സമാഹരിക്കുന്നത്. 315.6 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 34 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഗണ്യമായ നിക്ഷേപം തുടര്‍ന്നു. സെപ്റ്റംബര്‍ ആദ്യവാരം അവ 18,567.50 കോടി രൂപയാണ് നിക്ഷേപിച്ചത്.
നിഫ്റ്റി ഓഹരികളില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ്, റിലയന്‍സ് ഇന്റസ്ട്രീസ്, ട്രെന്റ് എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.
172-182 രൂപയാണ് ഇഷ്യു വില. 82 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,924 രൂപയാണ്.
200 രൂപ ഇഷ്യു വിലയുണ്ടായിരുന്ന പ്രയോറിറ്റി ജുവല്‍സ് എന്‍എസ്ഇയില്‍ 230 രൂപയിലും ബിഎസ്ഇയില്‍ 225 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
വ്യാപാരം തുടങ്ങിയതിനു ശേഷം 908.40 രൂപ വരെ ഉയര്‍ന്ന ഇഎസ്ഡിഎസ് സോഫ്റ്റ്വെയര് അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
601-632 രൂപയാണ് ഇഷ്യു വില. സെപ്റ്റംബര്‍ 11ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. സെപ്റ്റംബര്‍ 16ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
പുതുതായി അവതരിപ്പിച്ച ക്ലോസിങ് ഓക്ഷന് സെഷന് വ്യാപാരം കുറയാന്‍ കാരണമായതായി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സെബിയുടെ നീക്കം.
കെഇഐ ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. രാവിലത്തെ വ്യാപാരത്തില്‍ ഓഹരി 6.35 ശതമാനം ഇടിഞ്ഞ് 4,989 രൂപയിലെത്തി.
കമ്പനിയുടെ സബ്സിഡറിയായ മഹാനദി കോള്‍ ഫീല്ഡ്സിന്റെ 10 ശതമാനം ഓഹരികള്‍ ഐപിഒ വഴി വില്‍ക്കുന്നതിനുള്ള കരട് രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില ഉയര്‍ന്നത്.
ഐപിഒ വഴി 125 കോടി രൂപയാണ് റേയ്സ് ഓഫ് ബിലീഫ് സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
യഥാര്‍ത്ഥ അവസരം ലോകം ഉപേക്ഷിച്ചുകൊ�ിരിക്കുന്ന സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതില്‍ അല്ല, ലോകത്തിന് നാളെ ആവശ്യമാകുന്ന സാങ്കേതികവിദ്യ ഇന്ന് തന്നെ നിര്‍മ്മിക്കുന്നതിലാണ്.
നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?