സെന്‍സെക്‌സ് 484 പോയിന്റ് ഉയര്‍ന്ന് 83,952ലും നിഫ്‌റ്റി 124.55 പോയിന്റ് നേട്ടത്തോടെ 25,709ലും വ്യാപാരം അവസാനിപ്പിച്ചു.
ഐപിഒ നടപടികള്‍ സുഗമമായി പുരോഗമിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷമായിരിക്കും ഹിന്ദുസ്ഥാന്‍ കൊക്ക കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് ലിസ്റ്റ് ചെയ്യുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ മുന്‍നിര ബാങ്കുകളുടെ രണ്ടാം പാദ പ്രവര്‍ത്തന ഫലം നാളെയാണ് പുറത്തുവരുന്നത്.
106 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കാനറ എച്ച്‌എസ്‌ബിസി ലൈഫ് ഇന്‍ഷുറന്‍സ് അതേ വിലയിലാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്‍എസ്‌ഇയില്‍ 111 രൂപ വരെ ഉയര്‍ന്നു.
ഓട്ടോ, ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്, റിയല്‍ എസ്റ്റേറ്റ്, എഎഫ്‌എംസിജി, ഓയില്‍ & ഗ്യാസ് സൂചികകള്‍ അര ശതമാനം മുതല്‍ 1.7 ശതമാനം വരെ ഉയര്‍ന്നു.
485 രൂപ ഇഷ്യു വിലയുണ്ടായിരുന്ന റൂബികോണ്‍ റിസര്‍ച്ച് ബിഎസ്‌ഇയില്‍ 620.10 രൂപയിലും എന്‍എസ്‌ഇയില്‍ 620 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്‍എസ്‌ഇയില്‍ 636.90 രൂപ വരെ ഉയര്‍ന്നു.
266 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കാനറ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് 280.25 രൂപയിലാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 315 രൂപ വരെ ഉയര്‍ന്നു.
ഒക്‌ടോബര്‍ 7 മുതല്‍ 14 വരെ 2930 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ ഓഹരികള്‍ വാങ്ങുന്നതിനായി ചെലവിട്ടത്. പ്രാഥമിക വിപണിയില്‍ 7000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്‌തു.
എന്‍എസ്‌ഇയില്‍ ഇന്നലെ 347.85 രൂപയില്‍ ക്ലോസ് ചെയ്‌ത എറ്റേര്‍ണല്‍ ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില 333.75 രൂപയാണ്.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫോസിസ് 13.2 ശതമാനം ലാഭ വളര്‍ച്ചയാണ് കൈവരിച്ചത്.
സപ്ലൈ കുറയുന്നതും സൗരോര്‍ജ, ഇലക്‌ട്രിക് വാഹന മേഖലകളില്‍ നിന്നുള്ള ഡിമാന്റ് ഉയരുന്നതും വെള്ളിയുടെ വിലയിലെ കുതിപ്പ് തുടരാന്‍ വഴിയൊരുക്കുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നത്.
ഇന്നലെ 1197.30 രൂപയില്‍ ക്ലോസ് ചെയ്‌ത ആക്‌സിസ് ബാങ്ക് ഇന്ന് 1216.40 രൂപ വരെയാണ് ഉയര്‍ന്നത്. ജൂണ്‍ 27ന് രേഖപ്പെടുത്തിയ 1247 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില.
ഈ വര്‍ഷം ആദ്യം 29.60 ഡോളറായിരുന്ന വെള്ളി വില 2025ല്‍ 60 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ഇത്ര വലിയ മുന്നേറ്റത്തിനു ശേഷവും വെള്ളിയുടെ വില എക്കാലത്തെയും ഉയരത്തിലെത്തിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്‌ത ചില കമ്പനികള്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് വീണത് എന്നത് ഒരു വിരോധാഭാസമായി തോന്നാവുന്നതാണ്.