Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഒഎഫ്‌എസ്‌ വഴി പൊതുമേഖലാ ഓഹരി വില്‍പ്പന 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ഒഎഫ്‌എസ്‌ വഴി പൊതുമേഖലാ ഓഹരി വില്‍പ്പന 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

PSU stake sales via OFS hit 11-year high

സാധാരണയായി ഒഎഫ്‌എസ്‌ വഴി വില്‍പ്പന നടത്തുന്നതായുള്ള പ്രഖ്യാപനത്തിന്‌ ശേഷം ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം ഉണ്ടാകാറുണ്ട്‌.

ജൂലൈയില്‍ ഐപിഒ വിപണി വീണ്ടും സജീവമാകും

ജൂലൈയില്‍ ഐപിഒ വിപണി വീണ്ടും സജീവമാകും

IPO market set to regain momentum in July

ഒരു ഡസനിലധികം കമ്പനികള്‍ അടുത്ത മാസം ഐപിഒ വഴി മൊത്തത്തില്‍ ഏകദേശം 45,000 കോടി രൂപ സമാഹരിക്കാനാണ്‌ പദ്ധതിയിടുന്നത്‌.

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്നു

Sensex jumps 790 points

സെന്‍സെക്‌സ്‌ 790 പോയിന്റ്‌ ഉയര്‍ന്ന്‌ 76,991ലും നിഫ്‌റ്റി 197 പോയിന്റ്‌ നേട്ടത്തോടെ 24,021ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപകര്‍ എന്തുകൊണ്ട്‌ ബാങ്ക്‌ ഓഹരികള്‍ വിറ്റഴിക്കുന്നു?

വിദേശ നിക്ഷേപകര്‍ എന്തുകൊണ്ട്‌ ബാങ്ക്‌ ഓഹരികള്‍ വിറ്റഴിക്കുന്നു?

Why are FIIs dumping bank stocks?

2026ല്‍ ഇതുവരെ പ്രതിദിനം ശരാശരി 1146 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയത്‌. നിഫ്‌റ്റിയില്‍ ധനകാര്യ മേഖലയ്‌ക്ക്‌ 38 ശതമാനം വെയിറ്റേജ്‌ ആണുള്ളത്‌.

2026ല്‍ ഐടി ഓഹരികള്‍ 38% വരെ ഇടിഞ്ഞു

2026ല്‍ ഐടി ഓഹരികള്‍ 38% വരെ ഇടിഞ്ഞു

IT stocks plunge up to 38% in 2026

ഈ വര്‍ഷം ഇതുവരെ നിഫ്‌റ്റി ഒന്‍പത്‌ ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി ഐടി സൂചികയിലുണ്ടായ ഇടിവ്‌ 28.35 ശതമാനമാണ്‌.

ആസ്‌ത സ്‌പിന്‍ടെക്‌സ്‌ ഐപിഒ ജൂണ്‍ 29 മുതല്‍

ആസ്‌ത സ്‌പിന്‍ടെക്‌സ്‌ ഐപിഒ ജൂണ്‍ 29 മുതല്‍

Aastha Spintex IPO to Open on June 29

170 കോടി രൂപയാണ്‌ ആസ്‌ത സ്‌പിന്‍ടെക്‌സ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

സെന്‍സെക്‌സ്‌ 893 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 893 പോയിന്റ്‌ ഇടിഞ്ഞു

Nifty closes below 23,850

നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 43ഉം നഷ്‌ടം രേഖപ്പെടുത്തി. ഫാര്‍മ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന്‌ ഇടിവ്‌ നേരിട്ടു.

നിഫ്‌റ്റി മെറ്റല്‍ സൂചിക 3.5% ഇടിഞ്ഞു

നിഫ്‌റ്റി മെറ്റല്‍ സൂചിക 3.5% ഇടിഞ്ഞു

Metal index falls 3.5%

പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകളിലെ പുരോഗതി സപ്ലൈയിലെ തടസം നീങ്ങുമെന്ന പ്രതീക്ഷ ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ അലുമിനിയം വില മൂന്ന്‌ മാസത്തെ താഴ്‌ന്ന നിലയിലെത്തി.

അദാനി എന്റര്‍പ്രൈസസ്‌ മുന്നേറ്റം തുടരുമോ?

അദാനി എന്റര്‍പ്രൈസസ്‌ മുന്നേറ്റം തുടരുമോ?

Adani Enterprises stock up 2%

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി എന്റര്‍പ്രൈസസ്‌ ഓഹരി 24 ശതമാനം നേട്ടം കൈവരിച്ചു. അതേ കാലയളവില്‍ നിഫ്‌റ്റി 50 സൂചിക 4.4 ശതമാനം ഇടിഞ്ഞു.

സിഎസ്‌എം ടെക്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

സിഎസ്‌എം ടെക്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

CSM Technologies IPO opens today

107-113 രൂപയാണ്‌ ഇഷ്യു വില. 132 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ രണ്ടിന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

വാട്ടര്‍വേയ്‌സ്‌ ലെഷര്‍ ടൂറിസം ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

വാട്ടര്‍വേയ്‌സ്‌ ലെഷര്‍ ടൂറിസം ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Waterways Leisure IPO?

769-808 രൂപയാണ്‌ ഇഷ്യു വില. 18 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ ഒന്നിന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

അദ്വിത്‌ ജുവല്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

അദ്വിത്‌ ജുവല്‍സ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം ലഭിക്കുമോ?

Should you subscribe Advit Jewels IPO?

ഗ്രേ മാര്‍ക്കറ്റിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ ഈ ഐപിഒ ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌.

'ബാലന്‍സ്‌ഡ്‌' അല്ലാത്ത സൂചികകള്‍

'ബാലന്‍സ്‌ഡ്‌' അല്ലാത്ത സൂചികകള്‍

Unbalanced Indices

നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കുന്ന രണ്ട്‌ മേഖലകള്‍ക്കാണ്‌ 50 ശതമാനം വെയിറ്റേജ്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ ഇന്ത്യന്‍ സൂചികകളുടെ മൊത്തം പ്രകടനം ദുര്‍ബലമാകാന്‍ കാരണമാകുന്നു.

എഐ ഇന്ന്‌ ചെലവേറിയതാണ്‌; ബിസിനസിലും ഓഹരി വിപണിയിലും

എഐ ഇന്ന്‌ ചെലവേറിയതാണ്‌; ബിസിനസിലും ഓഹരി വിപണിയിലും

AI Is Expensive!!

എഐയുടെ ഏറ്റവും പ്രാഥമികമായ ടൂളുകള്‍ ഉപയോഗിക്കുന്നത്‌ ചെലവേറിയ കാര്യമല്ല. എന്നാല്‍ തൊഴിലുകളില്‍ മനുഷ്യര്‍ക്ക്‌ പകരം എഐ ഉപയോഗിക്കുമ്പോള്‍ അത്‌ വളരെ ചെലവേറിയതാണ്‌.

Stories Archive