സെന്സെക്സ് 638 പോയിന്റ് ഉയര്ന്ന് 85,567ലും നിഫ്റ്റി 206 പോയിന്റ് നഷ്ടത്തോടെ 26,172ലും വ്യാപാരം അവസാനിപ്പിച്ചു.
ഹിന്ദുസ്ഥാന് കോപ്പര്, നാഷണല് അലൂമിനിയം, ലോയ്ഡ്സ് മെറ്റല്സ് ആന്റ് എനര്ജി, വെല്സ്പണ് കോര്പ്പറേഷന്, സെയില്, ഹിന്ദുസ്ഥാന് സിങ്ക് എന്നീ ഓഹരികള് 3.25 ശതമാനം മുതല് 5 ശതമാനം വരെ ഉയര്ന്നു.
ഇന്ന് ഇന്ഫോസിസിന്റെ ഓഹരി വില രണ്ടര ശതമാനം ഉയര്ന്നു. പെര്സിസ്റ്റന്റ് സിസ്റ്റംസ്, വിപ്രോ തുടങ്ങിയ ഐടി ഓഹരികള് മൂന്ന് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ട് മാസം കൊണ്ട് 50 ശതമാനത്തിലേറെയാണ് വെള്ളിയുടെ വിലയിലുണ്ടായ വര്ധന.
കഴിഞ്ഞെ വെള്ളിയാഴ്ച മാത്രം 1831 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപകര് നടത്തിയത്.
സെന്സെക്സ് 447 പോയിന്റ് ഉയര്ന്ന് 84,929ലും നിഫ്റ്റി 150 പോയിന്റ് നേട്ടത്തോടെ 25,966ലും വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ആഗോള ബ്രോക്കറേജായ ജെഫ്റീസ് ഗ്രോയുടെ ഓഹരി വാങ്ങുന്നതിന് ശുപാര്ശ ചെയ്തു. ഇതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
ഇന്നലെ ഓല ഇലക്ട്രിക് എക്കാലത്തെയും താഴ്ന്ന വിലയായ 30.76 രൂപ വരെ ഇടിഞ്ഞിരുന്നു. തുടര്ച്ചയായ വില്പ്പന സമ്മര്ദമാണ് ഈ ഓഹരിയില് മാസങ്ങളായി കണ്ടുവരുന്നത്.
2165 രൂപ ഇഷ്യു വിലയുള്ള ഐസിഐസിഐ പ്രൂഡന്ഷ്യല് എഎംസി ബിഎസ്ഇയില് 2606.20 രൂപയിലും എന്എസ്ഇയില് 2600 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
5000 കോടി രൂപയ്ക്ക് മുകളിലുള്ള ഐപിഒകള് ശരാശരി 22 ശതമാനം ലിസ്റ്റിംഗ് നേട്ടമാണ് ഈ വര്ഷം നല്കിയത്.
നിലവില് ഗുജറാത്ത് കിഡ്നി ആന്റ് സൂപ്പര് സ്പെഷ്യാലിറ്റി ഐപിഒയ്ക്ക് ഗ്രേ മാര്ക്കറ്റില് 6.14 ശതമാനം പ്രീമിയമാണുള്ളത്.
സില്വര് ഇടിഎഫുകളുടെ വില പുതിയ റെക്കോഡ് ഉയരത്തിലെത്തി. 2025ല് സില്വര് ഇടിഎഫുകള് നല്കിയ ശരാശരി നേട്ടം 125 ശതമാനമാണ്.
ഹ്രസ്വകാലാടിസ്ഥാനത്തില് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്പ്പന തുടര്ന്നേക്കാമെങ്കിലും അടുത്ത വര്ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
എന്വിഡിയ സിഇഒ ജെന്സെന് ഹുയാങ് പറയുന്നത് എഐ അഞ്ച് അടരുകളുള്ള കേക്ക് ആണെന്നാണ്. എനര്ജി, ചിപ്പുകള്, ഇന്ഫ്രാസ്ട്രക്ചര്, മോഡലുകള്, ആപ്ലിക്കേഷന് എന്നിവയാണ് ഈ അഞ്ച് അടരുകള്.