Pages Navigation Menu

know with an edge

ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിച്ചവരെ നിരോധനം എങ്ങനെ ബാധിക്കും?

ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിച്ചവരെ നിരോധനം എങ്ങനെ ബാധിക്കും?

ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ 70 ലക്ഷത്തോളം പേരാണ് ക്രിപ്റ്റോകറന്‍സി കൈവശം വെക്കുന്നത്. ഇവര്‍ കൈവശം വെക്കുന്ന ക്രിപ്റ്റോകറന്‍സികളുടെ മൂല്യം 100 കോടി ഡോളറിന് മുകളില്‍ വരും.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *