യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആഗോള വിപണികളില്‍ ഇടിവുണ്ടായതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു.
മാര്‍ച്ചില്‍ 125.56 രൂപ വരെ ഇടിഞ്ഞ മീഷോ ആ നിലവാരത്തില്‍ നിന്നും ശക്തമായ കരകയറ്റം നടത്തി.
ഇതിന് മുമ്പ് മാര്‍ച്ച് അവസാനം രേഖപ്പെടുത്തിയ 95.21 എന്ന റെക്കോഡ് നിലവാരമാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം അഞ്ച് ശതമാനമാണ് ഇടിഞ്ഞത്.
2022 മധ്യത്തിനു ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 120 ഡോളറിലെത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുന്നത് ക്രൂഡ് ഓയില്‍ സപ്ലൈയെ ഗുരുതരമായി ബാധിക്കുന്നു.
സെന്‍സെക്സ് 609 പോയിന്റ് ഉയര്‍ന്ന് 77,496ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തോടെ 24.177ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ എന്‍എസ്ഇയില്‍ 2875.30 രൂപയില്‍ ക്ലോസ് ചെയ്ത ജിആര്‍എസ്ഇ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 3339 രൂപയാണ്.
ഇറാന് എതിരായ നാവിക ഉപരോധം തുടരാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സെന്‍സെക്സ് 416 പോയിന്റ് ഇടിഞ്ഞ് 76,886ലും നിഫ്റ്റി 97 പോയിന്റ് നഷ്ടത്തോടെ 23,996ലും വ്യാപാരം അവസാനിപ്പിച്ചു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ബജാജ് ഫിനാന്‍സിന്റെ ലാഭം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വളര്‍ന്നു
ഓണ്‍ഇഎംഐ ടെക്നോളജി സൊല്യൂഷന്‍സ് ഐപിഒയ്ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 2.63 ശതമാനം പ്രീമിയമുണ്ട്. നേരത്തെ നാല് ശതമാനത്തിന് മുകളില്‍ പ്രീമിയമുണ്ടായിരുന്നു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ബന്തന് ബാങ്ക് 534 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 68 ശതമാനമാണ്.
കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയ 17,370 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില. അതിനു ശേഷം മാര്‍ച്ചില്‍ 12,201 രൂപ വരെ ഇടിഞ്ഞിരുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ ആദ്യമായി എന്‍ഡിഎ ഭരണം പിടിക്കുമെന്നാണ്.
2026ല്‍ ലോകം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അസാധാരണമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത്.