കഴിഞ്ഞ വര്ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില് യുഎസ് ഫെഡ് മൂന്ന് തവണ കാല് ശതമാനം വീതം പലിശ നിരക്ക് കുറച്ചിരുന്നു.
ഐടിസി, ടാറ്റാ മോട്ടോഴ്സ്, വേദാന്ത തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ജനുവരി 29ന് പ്രഖ്യാപിക്കും.
2844 ഓഹരികള് നേട്ടം രേഖപ്പെടുത്തിയപ്പോള് 1226 ഓഹരികളുടെ വില ഇടിഞ്ഞു. 120 ഓഹരികളുടെ വിലയില് മാറ്റമില്ല.
വിവിധ അനലിസ്റ്റുകള് പ്രവചിച്ച നിലവാരത്തില് നിന്നും ഏറെ ഉയരത്തിലാണ് വെള്ളിയുടെ വില എത്തിയിരിക്കുന്നത്.
നിഫ്റ്റി 50 സൂചികയില് മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 100 എന്നീ സൂചികകളില് മാറ്റമുണ്ടാകും.
124 രൂപ ഇഷ്യു വിലയുള്ള ഷാഡോഫാക്സ് എന്എസ്ഇയില് 112.60 രൂപയിലും ബിഎസ്ഇയില് 113 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
വളര്ച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനില്ക്കുന്നതിനാല് റെപ്പോ നിരക്ക് 5 ശതമാനമായി കുറയ്ക്കാന് ആര്ബിഐ തയാറാകുമെന്നാണ് ബാങ്ക് അമേരിക്കയുടെ നിഗമനം.
സെന്സെക്സ് 320 പോയിന്റ് ഉയര്ന്ന് 81,857ലും നിഫ്റ്റി 126 പോയിന്റ് നേട്ടത്തോടെ 25,175ലും വ്യാപാരം അവസാനിപ്പിച്ചു.
സമന്സ് അയക്കാനുള്ള നീക്കം സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷനുമായി അദാനി ഗ്രൂപ്പ് ചര്ച്ച നടത്തുമെന്ന വാര്ത്തയാണ് ഓഹരികള് തിരികെ കയറുന്നതിന് വഴിയൊരുക്കിയത്.
ജെഎസ്ഡബ്ല്യു സ്റ്റീല്, ഹിന്ദുസ്ഥാന് കോപ്പര്, ഹിന്ദുസ്ഥാന് സിങ്ക്, വേദാന്ത, നാഷണല് അലൂമിനിയം തുടങ്ങിയ ഓഹരികള് ഇന്ന് രണ്ട് ശതമാനം നാല് ശതമാനം വരെ ഉയര്ന്നു.
ഇന്നലെ എന്എസ്ഇയില് 562.15 രൂപയില് ക്ലോസ് ചെയ്ത ഹിന്ദുസ്ഥാന് കോപ്പര് ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില 635.80 രൂപയാണ്.
മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില വ്യാപരത്തിനിടെ അഞ്ച് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചിക രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
സൂചികകള് കാര്യമായ തിരുത്തല് നേരിടാതെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള് പിടിച്ചുനിര്ത്തുമ്പോഴും വിശാല വിപണി ശക്തമായ വില്പ്പന സമ്മര്ദമാണ് നേരിടുന്നത്.
സ്വര്ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്ന്ന് നമ്മുടെ രാജ്യത്തെ 25,000 ടണ് വരുന്ന ഗാര്ഹിക സ്വര്ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ് ഉയര്ന്നത്.