ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതിലൂടെ കറന്‍സി വിപണിയില്‍ ഇടപെടുന്നുണ്ടെങ്കിലും രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പാചക വാതക ദൗര്‍ലഭ്യം കൂടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെസ്റ്റോറന്റ് അനുബന്ധിത ഓഹരികളുടെ വില ഉയര്‍ന്നത്.
നിഫ്റ്റി 300 പോയിന്റിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന നിലവാരം 23,556.3 പോയിന്റാണ്.
ഡബ്ല്യുടിഐ ക്രൂഡ് വില 7.5 ശതമാനം ഉയര്‍ന്ന് ബാരലിന് 93.8 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 9 ശതമാനം ഉയര്‍ന്ന് 99.1 ഡോളറിലുമെത്തി.
ഓട്ടോ, എഫ്എംസിജി, പിഎസ്യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, പ്രൈവറ്റ് ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്സ്, ഐടി, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ അര ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു.
മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 10.45 കോടിയായി ഉയര്‍ന്നു. ജനുവരിയില്‍ 10.29 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്.
അദാനി ടോട്ടല്‍ ഗ്യാസ് ആണ് ഈ മേഖലയിലെ ഓഹരികളില്‍ ഏറ്റവും വലിയ കുതിപ്പ് നടത്തിയത്- 18 ശതമാനം.
അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില ഇന്ന് 14.2 ശതമാനം ഉയര്‍ന്നു. 641 രൂപയാണ് ഇന്ന് എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനവും ആറു മാസത്തിനിടെ 22 ശതമാനവുമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിയില്‍ ഉണ്ടായ തിരുത്തല്‍.
ഡോളര്‍ എന്ന ആയുധവല്‍ക്കരിക്കപ്പെട്ട കറന്‍സിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ യുഎസ് അതിനുള്ള മറുമരുന്ന് കണ്ടെത്താറുണ്ട്. ഇത്തവണയും സംഭവിച്ചിരിക്കുന്നത് അതാണ്.
നിക്ഷേപിക്കേണ്ടത് കൃത്രിമ ബുദ്ധിയിലോ (എഐ) കൃത്രിമമല്ലാത്ത ബുദ്ധിയിലോ (മനുഷ്യ വിഭവശേഷി)? അല്‍പ്പം ആശയകുഴപ്പമുണ്ടാക്കുന്നതാണ് ഈ ചോദ്യം.